chapter1 Flashcards
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം രൂപപ്പെടുത്തിയത് ആരാണ്
neharu
ഭരണഘടനാ നിർമാണ സമിതിക്കു മുമ്പിൽ നെഹ്‌റു സമർപ്പിച്ച ലക്ഷ്യ പ്രേമേഹം
objective resalution അഥവാ ലക്ഷ്യ പ്രേമേഹം അവതരിപ്പിച്ചത് എന്നാണ്
1946 dec -13
ലക്ഷ്യ പ്രേമേഹം ഭരണഘടനയുടെ അംഗീകാരം നേടി പാസാക്കപ്പെട്ടതു എന്നാണ്
1947 jan22
ആദ്യമായി ആമുഖത്തോടു കൂടി അംഗീകരിക്കപ്പെട്ട ഭരണകടന ഏതു രാജ്യത്തിൻറെ ആണ്
america
ആമുഖം ,കടം എടുത്തുരിക്കുന്നതും അമേരിക്കയിൽ നിന്നാണ്
ഭരണഘടനയുടെ ആമുഖം അനുസരിച്ചു ഇന്ത്യ ഏതു വിധത്തിൽ ഉള്ള രാജ്യമാണ്
പരമാധികാരം ഉള്ളതും,
സ്ഥിതിസമത്വം ഉള്ളതും
മതനിരപേക്ഷമായതും ,
ജനാധിപത്യമായതും
ആമുഖം എത്ര തവണ ഭേദഗതി വർത്തിയിട്ടുണ്ട്
1
1976 യിൽ 42 ആം ഭേദഗതിയിൽ മാറ്റം കൊണ്ട് വന്നു
ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്തിയത് എത്രാമത്തെ ഭേതഗതിയിൽ ആണ്
42
ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്തി കൂട്ടിച്ചേർത്ത പദങ്ങൾ
socialist (സ്ഥിതിസമത്വം )
secular (മതേതരം )
integrity (അഖണ്ഡത )
ആമുഖത്തെ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് വിളിച്ചത്
k .m മുൻഷി
ഭരണഘടനയുടെ താക്കോൽ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ??
താക്കൂർദാസ് ഭാർഗവ്
ഭരണഘടനയുടെ ജീവൻ (ആത്മാവ് ) _____________________ആണ്
ആമുഖം
ഇന്ത്യൻ ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് ആമുഖം ആണെന്ന് പറഞ്ഞത് ആരാണ് ??
n a പന്കിവാല
ഭരണഘടനയുടെ ആമുഖം ഭരണഘടനയുടെ ഭാഗമല്ലന് പറഞ്ഞത് ഏതു കേസിൽ
ബെർബ്ബാരി (1960)
ഭരണഘടനയുടെ ആമുഖം ഇനി ഭരണഘടനയുടെ ഭാഗമായി പരിഗണിക്കും എന്ന് പറഞ്ഞ കേസ്
കേശവനാന്ത ഭാരതി കേസ് (1973)
ആമുഖം ഭരണകടനയുടെ അവിഭാജ്യ കടകമാണെന്നും എന്നാൽ ഇന്ത്യയിലെ നീതി ന്യായ കോടതിയിൽ അത് നേരിട്ട് നടപ്പിലാക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ട കേസ് ?
central gov vs LIC of india case