Class 1 Flashcards

(24 cards)

1
Q

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?

A

ഗോപാലകൃഷ്ണഗോഖലെ

How well did you know this?
1
Not at all
2
3
4
5
Perfectly
2
Q

ഇന്ത്യൻ പാർലമെൻ്റ് മന്ദിരം ഉദ്ഘാടനം ചെയ്‌ത വൈസ്രോയി ആര്?

A

ഇർവിൻ പ്രഭു

How well did you know this?
1
Not at all
2
3
4
5
Perfectly
3
Q

ഇന്ത്യയിൽ പോർച്ചുഗീസ് ഭരണത്തിന്റെ യഥാർഥ സ്ഥാപകൻ എന്നറിയപ്പെടുന്നത് ?

A

അഫോൺസോ ഡി അൽബുക്കർക്ക്

How well did you know this?
1
Not at all
2
3
4
5
Perfectly
4
Q

ജനകീയാസുത്രണത്തിന്റെ (പീപ്പിൾസ് പ്ലാൻ) ഉപജ്ഞാതാവാര്?

A

എം.എൻ.റോയ്

How well did you know this?
1
Not at all
2
3
4
5
Perfectly
5
Q

ഗാന്ധിജി പങ്കെടുക്കാതിരുന്ന സമരപ്രസ്ഥാനമേത് ?

A

ബംഗാൾ വിഭജനത്തിനെതിരെ നടന്ന സമരം

How well did you know this?
1
Not at all
2
3
4
5
Perfectly
6
Q

ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി?

A

കോൺവാലീസ്

How well did you know this?
1
Not at all
2
3
4
5
Perfectly
7
Q

ഇന്ത്യയിൽ സിവിൽസർവ്വീസ് നടപ്പിലാക്കിയതാര്?

A

കോൺവാലിസ്

How well did you know this?
1
Not at all
2
3
4
5
Perfectly
8
Q

ബംഗാൾ വിഭജനം നടത്തിയത്?

A

ലോർഡ് കഴ്സൺ

How well did you know this?
1
Not at all
2
3
4
5
Perfectly
9
Q

ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി?

A

മൗണ്ട്ബാറ്റൻ

How well did you know this?
1
Not at all
2
3
4
5
Perfectly
10
Q

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം അരംഭിച്ചത് എവിടെ നിന്നാണ്?

A

മീററ്റ്

How well did you know this?
1
Not at all
2
3
4
5
Perfectly
11
Q

ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി ‘മാത്സാ പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചത്?

A

വിഷ്ണു ഭട്ട് ഗോഡ്സേ

How well did you know this?
1
Not at all
2
3
4
5
Perfectly
12
Q

മംഗൽ പാണ്ഡെയെ തൂക്കിലേറ്റിയ വർഷം?

A

1857 ഏപ്രിൽ 8

How well did you know this?
1
Not at all
2
3
4
5
Perfectly
13
Q

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി?

A

മംഗൽ പാണ്ഡെ

How well did you know this?
1
Not at all
2
3
4
5
Perfectly
14
Q

1857ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?

A

കാനിംഗ് പ്രഭു

How well did you know this?
1
Not at all
2
3
4
5
Perfectly
15
Q

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ആദ്യ മലയാളി ?

A

സി.ശങ്കരൻനായർ

How well did you know this?
1
Not at all
2
3
4
5
Perfectly
16
Q

രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചത്?

A

ഗാന്ധിജി

17
Q

കോൺഗ്രസിലെ മിതവാദി വിഭാഗത്തിന്റെ നേതാവ്?

A

ഗോഖലെ

18
Q

ഇന്ത്യൻ സ്വാതന്ത്ര്യദിനം 1930 ജനുവരി 26 ന് ആഘോഷിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?

A
  1. ലാഹോർ സമ്മേളനം
19
Q

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സൂററ്റ് സെഷനിൽ അധ്യക്ഷ വഹിച്ചതാര് ?

A

റാഷ് ബിഹാരി ഘോഷ്

20
Q

ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു?

A

വേവൽ പ്രഭു

21
Q

ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി?

A

കാനിങ്ങ് പ്രഭു

22
Q

ആധുനിക തപാൽ സംവിധാനം, ടെലഗ്രാഫ് എന്നിവ ആരംഭിച്ച ഗവർണർ ജനറൽ ?

A

ഡൽഹൗസി പ്രഭു

23
Q

ബ്രിട്ടീഷ് സിവിൽ സർവ്വീസ് ഇന്ത്യയിൽ ആരംഭിച്ചത് ആര്?

A

കോൺവാലീസ് പ്രഭു

24
Q

ഏത് ഉടമ്പടി പ്രകാരമാണ് ബ്രിട്ടീഷുകാർക്ക് ടിപ്പുവിൽ നിന്നും മലബാർ ലഭിച്ചത്?

A

ശ്രീരംഗപട്ടണം ഉടമ്പടി