Month 2 Flashcards
(200 cards)
രണ്ടാമൂഴം ആരുടെ കൃതിയാണ്?
MT വാസുദേവൻ നായർ
നാലുകെട്ട് ആരുടെ കൃതിയാണ്?
MT വാസുദേവൻ നായർ
മഞ്ഞ് ആരുടെ കൃതിയാണ്?
MT വാസുദേവൻ നായർ
അസുരവിത്ത് ആരുടെ കൃതിയാണ്?
MT വാസുദേവൻ നായർ
ഖസാക്കിന്റെ ഇതിഹാസം ആരുടെ കൃതിയാണ്?
OV വിജയൻ
ഗുരു സാഗരം ആരുടെ കൃതിയാണ്?
OV വിജയൻ
പ്രവാചകന്റെ വഴി ആരുടെ കൃതിയാണ്?
OV വിജയൻ
കടൽത്തീരത്ത് ആരുടെ കൃതിയാണ്?
OV വിജയൻ
തലമുറകൾ ആരുടെ കൃതിയാണ്?
OV വിജയൻ
മധുരം ഗായതി ആരുടെ കൃതിയാണ്?
OV വിജയൻ
പാത്തുമ്മയുടെ ആട് ആരുടെ കൃതിയാണ്?
വൈക്കം മുഹമ്മദ് ബഷീർ
ന്റുപ്പുപ്പാക്ക് ഒരാനണ്ടാർന്ന് ആരുടെ കൃതിയാണ്?
വൈക്കം മുഹമ്മദ് ബഷീർ
ബാല്യകാല സഖി ആരുടെ കൃതിയാണ്?
വൈക്കം മുഹമ്മദ് ബഷീർ
യക്ഷി ആരുടെ കൃതിയാണ്?
മലയാറ്റൂർ രാമകൃഷ്ണൻ
യന്ത്രം ആരുടെ കൃതിയാണ്?
മലയാറ്റൂർ രാമകൃഷ്ണൻ
വേരുകൾ ആരുടെ കൃതിയാണ്?
മലയാറ്റൂർ രാമകൃഷ്ണൻ
ചെമ്മീൻ ആരുടെ കൃതിയാണ്?
തകഴി ശിവശങ്കരപ്പിള്ള
കയർ ആരുടെ കൃതിയാണ്?
തകഴി ശിവശങ്കരപ്പിള്ള
ഏണിപ്പടികൾ ആരുടെ കൃതിയാണ്?
തകഴി ശിവശങ്കരപ്പിള്ള
അനുഭവങ്ങൾ പാളിച്ചകൾ ആരുടെ കൃതിയാണ്?
തകഴി ശിവശങ്കരപ്പിള്ള
ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടിക അനുസരിച്ച് നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം എത്ര?
22
കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ഏത്?
കരിമീൻ
കേരളത്തിൽ ആകെയുള്ള രാജ്യസഭാ സീറ്റുകൾ എത്ര?
9
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം എത്ര?
3