Numbers Flashcards
1
Q
പൂജ്യം
A
0
2
Q
കാൽ
A
1/4
3
Q
അര
A
1/2
4
Q
മുക്കാൽ
A
3/4
5
Q
ഒന്ന്
A
1
6
Q
രണ്ട്
A
2
7
Q
മൂന്ന്
A
3
8
Q
നാല്
A
4
9
Q
അഞ്ച്
A
5
10
Q
ആറ്
A
6
11
Q
ഏഴ്
A
7
12
Q
എട്ട്
A
8
13
Q
ഒൻപത്
A
9
14
Q
പത്ത്
A
10
15
Q
പതിനൊന്ന്
A
11
16
Q
പന്ത്രണ്ട്
A
12
17
Q
പതിമൂന്ന്
A
13
18
Q
പതിനാല്
A
14
19
Q
പതിനഞ്ച്
A
15
20
Q
പതിനാറ്
A
16
21
Q
പതിനേഴ്
A
17
22
Q
പതിനെട്ട്
A
18
23
Q
പത്തൊമ്പത്
A
19
24
Q
ഇരുപത്
A
20
25
ഇരുപത്തിനൊന്ന്
21
26
മുപ്പത്
30
27
മുപ്പത്തിഒന്ന്
31
28
നാൽപ്പത്
40
29
നാൽപത്തിയൊന്ന്
41
30
അമ്പത് (അൻപത്)
50
31
അൻപത്തി ഒന്ന്
അമ്പത്തി ഒന്ന്
അമ്പത്തിയൊന്ന്
51
32
അറുപത്
60
33
അറുപത്തിയൊന്ന്
61
34
എഴുപത്
70
35
എഴുപത്തി ഒന്ന്
71
36
എൺപത്
80
37
എൺപത്തിഒന്ന്
81
38
തൊണ്ണൂറ്
90
39
തൊണ്ണൂറ്റിഒന്ന്
91
40
നൂറ്
100
41
നൂറ്റി ഒന്ന്
101
42
ഇരുന്നൂറ്
200
43
ആയിരം
1,000
44
പതിനായിരം
10,000
45
ലക്ഷം
1,00,000 - lakh
46
കോടി
1,00,00,000 - crore