Rahman 1 Flashcards
(53 cards)
وَوَضَعَ
അവന്‍ സ്ഥാപിച്ചു (സംവിധാനിച്ചു)
أَلَّا تَطْغَوْا
നിങ്ങള്‍ ക്രമക്കേട് വരുത്താതിരിക്കാന്‍
الْوَزْنَ
തൂക്കം
بِالْقِسْطِ
നീതിപൂര്‍വം
لِلْأَنَامِ
സൃഷ്ടികള്‍ക്കുവേണ്ടി
ذَاتُ الْأَكْمَامِ
കൊതുമ്പുകളുള്ള
وَالْحَبُّ
ധാന്യവും
ذُو الْعَصْفِ
വൈക്കോലോടു കൂടിയ
وَالرَّيْحَانُ
സുഗന്ധച്ചെടികളും
مِن صَلْصَالٍ
മുട്ടിയാല്‍ മുഴങ്ങുന്ന കളിമണ്ണില്‍നിന്ന്
كَالْفَخَّارِ
കലംപോലെ(മണ്‍പാത്രം)
مِن مَّارِجٍ
പുകയില്ലാത്ത ജ്വാലയില്‍നിന്ന്
مَرَجَ
അവന്‍ അയച്ചുവിട്ടിരിക്കുന്നു
يَلْتَقِيَانِ
അവ പരസ്പരം സംഗമിക്കുന്ന വിധം
لَّا يَبْغِيَانِ
അവ രണ്ടും അതിക്രമിച്ചു കടക്കുകയില്ല
وَلَهُ
അവന്റേതാണ്
الْجَوَارِ
സഞ്ചരിക്കുന്ന കപ്പലുകള്‍
الْمُنشَآتُ
ഉയരത്തില്‍ നിര്‍മിക്കപ്പെട്ട
كَالْأَعْلَامِ
പര്‍വതങ്ങള്‍ പോലെ
فَانٍ
നശിക്കുന്നതാകുന്നു
ذُو الْجَلَالِ
ഗാംഭീര്യമുള്ള
وَالْإِكْرَامِ
മഹത്വവും
فِي شَأْنٍ
ഓരോ കാര്യത്തിലാണ്
سَنَفْرُغُ
നാം ഒഴിഞ്ഞുവരുന്നുണ്ട്