Sinashayude pusthakam Flashcards
(22 cards)
ഏണസ്‌റ്റോ ചെ ഗുവെര :ധീരതയുടെ ഇതിഹാസം
Author
രാജൻ തുവ്വാര
Birth date of ചെ ഗുവെര
1928 ജൂൺ 14(argentina,rosario)
Latin american journey of alberto and che guvera
1951 december പകുതിയോടെ
ചെ യുടെ അവസാന mission
ബൊളീവിയൻ mission
Death of che guvera
1967 october 9
കൊല്ലം പക്ഷെ തോൽപിക്കാനാകില്ല. എന്ന് പറഞ്ഞതാര്
ചെ ഗുവേര
സിനാഷക്ക് ചെ ഗുവേര ആരാണ്
ചുവന്ന നക്ഷത്രം
ദേശത്തിന്റെ കഥ. Author
S. K pottakkad
S. K pottakkad ‘ദേശത്തിന്റെ കഥ ‘യിൽ ഏത് ദേശത്തിന്റെ കഥയാണ് പറയുന്നത്?
അതിരാണിപ്പാടം
ദേശത്തിന്റെ കഥയിലെ ശ്രീ ദരന്റെ ചേട്ടൻ കുഞ്ഞാപ്പുവിന്റെ വിശേഷണം
കുലത്തിൽ പിറന്ന കുരങ്ങ്(ബസ്ര കുഞ്ഞാപ്പു )(painter കുഞ്ഞാപ്പു )
ദേഷ്ത്തിന്റെ കഥയിൽ കുഞ്ഞാപ്പു വിന് പണം തിരികെ നൽകാനുള്ള ആൾ
Painter സ്തേവ
ദേഷ്ത്തിന്റെ കഥായിൽ മരിക്കുന്നവർ
Krishnan master, kudakkal balan, narayani, അമ്മുക്കുട്ടി
ശ്രീധരന്റെ പ്രണയിനി
അമ്മുക്കുട്ടി
റോബിൻ സൺഡേ കുടുംബം എന്ന നോവലിൽ റോബിൻസറിന്റെയും എലിസബത്തിന്റെയും മകൻ ആര്
ഫ്രിറ്റ്സ്, ഏണസ്റ്റ് (proffesor), ജാക്ക്, കുഞ്ഞുഫ്രാൻസ്
കപ്പൽ അപകടത്തിൽപ്പെട്ട റോബിൻസൺ കുടുംബം എങ്ങനെയാണ് ദ്വീപിൽ എത്തിയത്
കാലി വീപ്പകളിൽ
കയറി തുഴഞ്ഞു
റോബിൻസൺ കുടുംബത്തിലെ മൃഗങ്ങൾ
പശു കഴുത കോലാട് ചെമ്പരിയാട്,
പെൺ പന്നി,മുട്ടനാട്, ടർക്ക് എന്ന നായ അവന്റെ ഇണ ജൂജോ, penguin,monkey(നിപ്സ് ), കാട്ടുപോത് (stom)
റോബിൻസൺ ദമ്പതികൾ സ്ഥലങ്ങൾക്ക് നൽകിയ പേര്
കൂടാരത്തുരുത്ത്, കുറുനഴി പുഴ, ആശാഭംഗ മുനമ്പ്, സുരക്ഷ ധ്വീപ് ,മുത്തച്ചിപ്പി ഉൾക്കടൽ
Westward ho ‘main character
Amyaas
Westward ho yil amyas കണ്ടുമുട്ടുന്ന ഫ്രണ്ട്‌സ്
ജോൺ ഓക്സ്എന്ഹം, യിയേം
Westward ഹോ യിലെ തടവുകാരൻ
ഡോൺ ഗുസ്മാൻ ഡെ സോറ്റോ
അമ്യസ് താമസമാക്കിയ ഗോത്രം
മനോവ
അമ്യാസ് താമസംമാക്കിയ സ്ഥലത്തെ പെൺകുട്ടി?
(സൂര്യപുത്രി )അയക്നേര