Space Flashcards

(46 cards)

1
Q

വഴുതക്കാട് സർക്കാർ അന്ധവിദ്യാലയത്തിലെ കുട്ടികൾ നിർമ്മിച്ച മോഡൽ റോക്കറ്റുകൾ

A

സ്പർഷം 2023

How well did you know this?
1
Not at all
2
3
4
5
Perfectly
2
Q

ISRO & NASA സംയുക്ത ഭൗമ നിരീക്ഷണ കൃത്രിമോപഗ്രഹം

A

𝐍𝐈𝐒𝐀𝐑

(𝐍𝐀𝐒𝐀-𝐈𝐒𝐑𝐎 𝐒𝐲𝐧𝐭𝐡𝐞𝐭𝐢𝐜 𝐀𝐩𝐞𝐫𝐭𝐮𝐫𝐞 𝐑𝐚𝐝𝐚𝐫)

How well did you know this?
1
Not at all
2
3
4
5
Perfectly
3
Q

കാലാവസ്ഥാ പഠനത്തിനായി ISRO & CNES (ഫ്രഞ്ച്) സംയുക്ത ഉപഗ്രഹ സംരംഭം

A

𝐌𝐓1

How well did you know this?
1
Not at all
2
3
4
5
Perfectly
4
Q

ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം : 𝐄𝐎𝐒 07
ഉപയോഗിക്കുന്ന റോക്കറ്റ്

A

𝐒𝐋𝐕 𝐃2

How well did you know this?
1
Not at all
2
3
4
5
Perfectly
5
Q

ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം : 𝐄𝐎𝐒 07
വിക്ഷേപണ ദിനം

A

2023 𝐅𝐞𝐛𝐫𝐮𝐚𝐫𝐲 10

How well did you know this?
1
Not at all
2
3
4
5
Perfectly
6
Q

𝐄𝐎𝐒 07 ന്റെ ഒപ്പം അയക്കുന്ന ഉപഗ്രഹങൾ

A
  • ആസാദി സാറ്റ് 𝐈𝐈
  • 𝐉𝐚𝐧𝐮𝐬 01 (𝐔𝐒)
How well did you know this?
1
Not at all
2
3
4
5
Perfectly
7
Q

PSLV ഇന്റഗ്രേഷൻ ഫെസിലിറ്റി ഉപയോഗപ്പെടുത്തിയ ISRO യുടെ ആദ്യ വിക്ഷേപണ ദൗത്യം

A

𝐏𝐒𝐋𝐕 𝐂 55

How well did you know this?
1
Not at all
2
3
4
5
Perfectly
8
Q

𝐏𝐒𝐋𝐕 𝐂 55 വിക്ഷേപണദിനം

A

2023 ഏപ്രിൽ 22

How well did you know this?
1
Not at all
2
3
4
5
Perfectly
9
Q

𝐏𝐒𝐋𝐕 𝐂55 ദൗത്യം ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹങ്ങൾ

A

സിംഗപ്പൂരിന്റെ

  • 𝐓𝐞𝐥𝐢𝐨𝐬 2
  • 𝐋𝐨𝐨𝐦𝐥𝐢𝐠𝐡𝐭 4
How well did you know this?
1
Not at all
2
3
4
5
Perfectly
10
Q

ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹമായ – 𝐍𝐕𝐒 01
വീക്ഷേപിക്കുന്നത്

A
  • 2023 മെയ് 29

ഇന്ത്യയുടെ സ്വന്തം ഗതി നിർണയ സംവിധാനമായ നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്) പദ്ധതിയുടെ ഭാഗം

How well did you know this?
1
Not at all
2
3
4
5
Perfectly
11
Q

𝐍𝐕𝐒 01
വിക്ഷേപണ വാഹനം

A

𝐆𝐒𝐋𝐕 𝐌𝐚𝐫𝐤 2

How well did you know this?
1
Not at all
2
3
4
5
Perfectly
12
Q

ചന്ദ്രയാൻ 3 വിക്ഷേപിക്കുന്നത്

A

2023 ജൂലൈ 14

How well did you know this?
1
Not at all
2
3
4
5
Perfectly
13
Q

ചന്ദ്രയാൻ 3 വിക്ഷേപണ വാഹനം

A

𝐋𝐚𝐮𝐧𝐜𝐡 𝐕𝐞𝐡𝐢𝐜𝐥𝐞 𝐌𝐚𝐫𝐤 3

(𝐋𝐕𝐌 3)

How well did you know this?
1
Not at all
2
3
4
5
Perfectly
14
Q

ചന്ദ്രയാൻ 3
മൂന്ന് പ്രധാന മൊഡ്യൂളുകൾ :

A
  • പ്രൊപ്പൽഷൻ മൊഡ്യൂൾ
  • ലാൻഡർ മൊഡ്യൂൾ (വിക്രം)
  • റോവർ (പ്രഗ്യാൻ)
How well did you know this?
1
Not at all
2
3
4
5
Perfectly
15
Q
  • The Propulsion Module
    has a payload to study the spectral and Polari metric measurements of Earth from the lunar orbit
A
  • Spectro-Polarimetry of Habitable Planet Earth

(𝐒𝐇𝐀𝐏𝐄)

How well did you know this?
1
Not at all
2
3
4
5
Perfectly
16
Q
  • Lander payload :
    to measure the thermal conductivity and temperature
A
  • Chandra’s Surface Thermo-physical Experiment

(𝐂𝐡𝐚𝐒𝐓𝐄)

How well did you know this?
1
Not at all
2
3
4
5
Perfectly
17
Q

Lander payload :
for measuring the seismicity around the landing site

A
  • Instrument for Lunar Seismic Activity

(𝐈𝐋𝐒𝐀)

How well did you know this?
1
Not at all
2
3
4
5
Perfectly
18
Q

Lander Payload :
to estimate the plasma density and its variations

A

𝐋𝐚𝐧𝐠𝐦𝐮𝐢𝐫 𝐏𝐫𝐨𝐛𝐞 (𝐋𝐏)

How well did you know this?
1
Not at all
2
3
4
5
Perfectly
19
Q

𝐋𝐚𝐧𝐝𝐞𝐫 Payload from 𝐍𝐀𝐒𝐀

A
  • A Passive Laser Retro-reflector Array
  • for lunar laser ranging studies.
20
Q

𝐑𝐨𝐯𝐞𝐫 Payload

A
  • Alpha Particle X-ray Spectrometer

(𝐀𝐏𝐗𝐒)

21
Q

Rover payload :
for deriving the elemental composition in the vicinity of landing site.

A
  • Laser Induced Breakdown Spectroscope

(𝐋𝐈𝐁𝐒)

22
Q

ചന്ദ്രയാൻ 3 ലക്ഷ്യങ്ങൾ :-

A
  • സുരക്ഷിതമായ സോഫ്റ്റ് ലാൻഡിങ് സാധ്യമാക്കുക
  • ചന്ദ്രോപരിതത്തിലൂടെ റോവറിന്റെ സഞ്ചാരക്ഷമത ഉറപ്പ് വരുത്തുക
  • വ്യത്യസ്തമായ ശാസ്ത്രീയ പഠനങ്ങൾ
23
Q

ചന്ദ്രയാൻ 3
പ്രോജക്ട് ഡയറക്ടർ

A

പി വീര മുത്തുവേൽ

24
Q

ചന്ദ്രയാൻ 3 മിഷൻ ഡയറക്ടർ :-

A

S മോഹൻകുമാർ

25
ചന്ദ്രൻറെ ദക്ഷിണ ദ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യം
ഇന്ത്യ
26
ദേശീയ ബഹിരാകാശ ദിനം
**ഓഗസ്റ്റ് 23** ചാന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് നടത്തിയ ദിനം
27
ജീവൻറെ തുടുപ്പ്തേടി **വ്യാഴത്തിന്റെ ഉപഗ്രഹ**ങ്ങളിലേക്ക് **𝐄𝐒𝐀** വിക്ഷേപിച്ച ഉപഗ്രഹം –
**ജ്യൂസ്** ജൂപ്പിറ്റർ ഐസി മൂൺസ് എക്സ്പ്ലോറർ *റോക്കറ്റ് – ഏരിയൻ 5* വിക്ഷേപണം – ഫ്രഞ്ച് ഗയാനിലെ കൗറു On 2023 ഏപ്രിൽ 14
28
മനുഷ്യരെ ബഹിരാകാശത്തെത്തിച്ച ചൈനയുടെ ദൗത്യം -
ഷെൻഷൗ 16 റോക്കറ്റ് : ലോങ്ങ്‌ മാർച്ച് 2F
29
2029ൽ ആർട്ടിമിസ് 5 ചാന്ദ്ര വാഹനം നിർമ്മിക്കുന്നത്
𝐁𝐥𝐮𝐞 𝐎𝐫𝐢𝐠𝐢𝐧
30
2023 ജൂണിൽ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹത്തിലാണ് ജീവന്റെ ആവശ്യഘടകമായ ഫോസ്ഫറസിന്റെ സാന്നിധ്യം കണ്ടെത്തിയത് :-
ശനിയുടെ ഉപഗ്രഹമായ എൻസെലാൻഡസ്
31
ലോകത്ത് ഇരുണ്ട ദ്രവ്യത്തെക്കുറിച്ച് അന്വേഷിക്കുന്ന ആദ്യ ESA ദൗത്യം -
**യുക്ലീഡ്** - വിക്ഷേപണം – ജൂലൈ 2 2023 - From ഫ്ലോറിഡയിലെ കേപ്പ് കാനവെറൽ - റോക്കറ്റ് – ഫാൾക്കൺ 9
32
സ്പേസ്X വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വാർത്താവിനിമയ ഉപഗ്രഹം :-
**ജൂപ്പിറ്റർ 3**
33
**𝐈𝐒𝐓𝐑𝐀𝐂** ഡയറക്ടർ:- ISRO Telemetry, Tracking, and Command Network (Bengaluru)
BN രാമകൃഷ്ണ
34
ISRO & ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി (ജാക്‌സ)യുടെയും സംയുക്ത ചാന്ദ്ര ദൗത്യം
**𝐋𝐔𝐏𝐄𝐗**
35
**𝐏𝐒𝐋𝐕𝐂-56** വിക്ഷേപിച്ചത് -
2023 ജൂലൈ 30
36
PSLVC-56 ലെ പേലോഡുകൾ
സിംഗപ്പൂരിന്റെ **𝐃𝐒-𝐒𝐀𝐑** ഉപഗ്രഹം, 6 ചെറു ഉപഗ്രഹങ്ങൾ - **𝐕𝐄𝐋𝐎𝐗-𝐀𝐌** - **𝐒𝐂𝐎𝐎𝐁-𝐈𝐈** - **𝐍𝐮𝐋𝐈𝐨𝐍** - **𝐆𝐚𝐥𝐚𝐬𝐬𝐢𝐚-2** - **𝐎𝐑𝐁-12 𝐒𝐓𝐑𝐈𝐃𝐄𝐑** - **𝐀𝐑𝐂𝐀𝐃𝐄** 🔸Atmospheric Coupling and Dynamics Explorer
37
ഇന്ത്യയുടെ ആദ്യ സൗര ദൗത്യം വിക്ഷേപണ ദിനം വിക്ഷേപണ വാഹനം
- **ആദിത്യ എൽ 1** - **2023 സെപ്റ്റംബർ 2** - **𝐏𝐒𝐋𝐕 𝐂57** - 7 പേലോഡുകൾ - 1500 Kg - പേടകം 4 മാസത്തിനുള്ളില്‍ ഭൂമിയില്‍ നിന്ന് **1.5 ദശലക്ഷം km** സഞ്ചരിച്ച് **ഒന്നാം ലെഗ്രാഞ്ചേ ബിന്ദു** (𝐋1) വിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ എത്തും.
38
ആദിത്യ എല്‍ വൺ പ്രോജക്ട് ഡയറക്ടർ :-
നിഗർ ഷാജി
39
The main objectives of Aditya-L1 are:
- To observe the **dynamics of the Sun’s chromosphere and corona**: - To study **chromospheric and coronal heating**, the physics of **partially ionised plasma, of coronal mass ejections** (CMEs) & their origins, of the **coronal magnetic field and heat transfer mechanisms, and flare exchanges**. - To observe the physical particle environment around its position. - To determine the sequence of processes in **multiple layers below the corona that lead to solar eruptions**. - To study space weather, and the origin, composition and **dynamics of solar wind**
40
രാജ്യത്തെ ആദ്യത്തെ വിദ്യാർത്ഥി നിർമ്മിത സാറ്റലൈറ്റ് പൂർണ്ണമായും വനിതകളുടെ മേൽനോട്ടത്തോടെ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ സാറ്റലൈറ്റ്
വിസാറ്റ് (വിമൻ എൻജിനീയർഡ് സാറ്റലൈറ്റ്) നിർമ്മിച്ചത്:- പൂജപ്പുര എൽബിഎസ് വനിത എൻജിനീയറിങ് കോളേജ്
41
ഏതു വർഷത്തോടുകൂടിയാണ് ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാൻ തീരുമാനിച്ചത് :-
2035
42
ഛിന്നഗ്രഹത്തിലെ ലോഹങ്ങളെ തേടി 𝐍𝐀𝐒𝐀 യുടെ ബഹിരാകാശ പേടകം
𝐏𝐬𝐲𝐜𝐡𝐞
43
**അപോഫിസ് 99942** എന്ന ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാൻ നാസ യുടെ ദൗത്യം
𝐎𝐬𝐢𝐫𝐢𝐬-𝐀𝐩𝐞𝐱
44
ബഹിരാകാശത്തെ **എക്സ്-റേ കിരണങ്ങളുടെ ധ്രുവീകരണത്തെ** പറ്റി പഠിക്കാൻ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്രഹം :- കാലാവധി വിക്ഷേപണം റോക്കറ്റ്
**എക്സ്പോസാറ്റ്** - ബഹിരാകാശത്തെ 40-ഓളം ഊർജസ്രോതസ്സുകളുടെ പഠനം ലക്ഷ്യം - 5 വർഷം - 01 ജനുവരി 2024 - **പിഎസ്എൽ വി 58**
45
ആദിത്യ L1 ലെ In Situ Payloads
- Aditya Solar wind Particle Experiment (𝐀𝐒𝐏𝐄𝐗) - Plasma Analyser Package For Aditya (𝐏𝐀𝐏𝐀) - Advanced Tri-axial High Resolution Digital Magnetometers
46
ആദിത്യ L1 ലെ റിമോട്ട് സെൻസിങ് payloads
- Solar Ultraviolet Imaging Telescope (𝐒𝐔𝐈𝐓) - Visible Emission Line Coronagraph (𝐕𝐄𝐋𝐂) - Solar Low Energy X-ray Spectrometer (𝐒𝐨𝐋𝐄𝐗𝐒) - High Energy L1 Orbiting X-ray Spectrometer (𝐇𝐄𝐋𝐈𝐎𝐒)