To ask / ചോദിക്കുക Flashcards
(9 cards)
1
Q
Present tense (regular)
A
ചോദിക്കുന്നു
2
Q
Present tense (negative)
A
ചോദിക്കുന്നില്ല
3
Q
Present tense (question)
A
ചോദിക്കുന്നോ
4
Q
Future (definite) tense (regular)
A
ചോദിക്കും
5
Q
Future (definite) tense (negative)
A
ചോദിക്കത്തില്ല
Or ചോദിക്കില്ല
6
Q
Future (definite) tense (question)
A
ചോദിക്കുമോ
7
Q
Past tense (regular)
A
ചോദിച്ചു
8
Q
Past tense (negative)
A
ചോദിച്ചില്ല
9
Q
Past tense (question)
A
ചോദിച്ചോ