FYP Flashcards

1
Q

പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ_

A
  • സാമ്പത്തിക വളർച്ച
  • ആധുനികവൽക്കരണം
  • സ്വാശ്രയത്വം
  • സമത്വം
How well did you know this?
1
Not at all
2
3
4
5
Perfectly
2
Q

WHO യുടെ ശിശു മരണ നിരക്ക് കുറയ്ക്കാനുള്ള പദ്ധതി ഉൾപ്പെട്ട പഞ്ചവത്സര പദ്ധതി

A

1st പഞ്ചവത്സര പദ്ധതി

How well did you know this?
1
Not at all
2
3
4
5
Perfectly
3
Q

ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി

A

1951-56

How well did you know this?
1
Not at all
2
3
4
5
Perfectly
4
Q

രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി

A

1956-61

How well did you know this?
1
Not at all
2
3
4
5
Perfectly
5
Q

ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ

A

രണ്ടാം പഞ്ചവത്സര പദ്ധതി

How well did you know this?
1
Not at all
2
3
4
5
Perfectly
6
Q

𝐃𝐑𝐃𝐎

A

2nd പഞ്ചവത്സര പദ്ധതി

How well did you know this?
1
Not at all
2
3
4
5
Perfectly
7
Q
  • 𝐓𝐈𝐅𝐑
  • അറ്റോമിക് എനർജി കമ്മീഷൻ ഓഫ് ഇന്ത്യ
A

2nd പഞ്ചവത്സര പദ്ധതി

How well did you know this?
1
Not at all
2
3
4
5
Perfectly
8
Q

സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത ലക്ഷ്യമാക്കിയ പഞ്ചവത്സര പദ്ധതി

A

3rd പഞ്ചവത്സര പദ്ധതി

How well did you know this?
1
Not at all
2
3
4
5
Perfectly
9
Q

ജോൺ സാന്റി & ചക്രവർത്തി മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി

A

3rd പഞ്ചവത്സര പദ്ധതി

How well did you know this?
1
Not at all
2
3
4
5
Perfectly
10
Q
  • ഹരിത വിപ്ലവം
  • നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ്

എന്നിവ ആരംഭിച്ച പഞ്ചവത്സര പദ്ധതി

A

മൂന്നാം പഞ്ചവത്സര പദ്ധതി

How well did you know this?
1
Not at all
2
3
4
5
Perfectly
11
Q

സംസ്ഥാനങ്ങൾക്ക് കൂടുതൽ വികസന ചുമതല നൽകിയ പഞ്ചവത്സര പദ്ധതി

A

മൂന്നാം പഞ്ചവത്സര പദ്ധതി

  • സംസ്ഥാന വൈദ്യുതി ബോർഡ്
  • സംസ്ഥാന സെക്കൻഡറി വിദ്യാഭ്യാസ ബോർഡ്
  • സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷൻ
How well did you know this?
1
Not at all
2
3
4
5
Perfectly
12
Q
  • Allen S Mann & Ashok Rudra Model or
  • ഗാഡ്ഗിൽ മോഡൽ

എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി

A

4th പഞ്ചവത്സര പദ്ധതി (1969-74)

How well did you know this?
1
Not at all
2
3
4
5
Perfectly
13
Q

വരൾച്ച പ്രോൺ ഏരിയ പ്രോഗ്രാം

A

4th പഞ്ചവത്സര പദ്ധതി

How well did you know this?
1
Not at all
2
3
4
5
Perfectly
14
Q

ബഫർ സ്റ്റോക്ക് എന്ന ആശയം ആദ്യമായി അവതരിപ്പിച്ച പഞ്ചവത്സര പദ്ധതി

A

4th പഞ്ചവത്സര പദ്ധതി

How well did you know this?
1
Not at all
2
3
4
5
Perfectly
15
Q

4th പഞ്ചവത്സര പദ്ധതി ലക്ഷ്യങ്ങൾ

A

സ്ഥിരതയോടു കൂടിയ വളർച്ച സ്വാശ്രയത്വം

How well did you know this?
1
Not at all
2
3
4
5
Perfectly
16
Q

5ത പഞ്ചവത്സര പദ്ധതി (74-79)
ലക്ഷ്യങ്ങൾ

A

ദാരിദ്ര്യനിർമ്മാർജ്ജനം

How well did you know this?
1
Not at all
2
3
4
5
Perfectly
17
Q

𝐈𝐂𝐃𝐒

A

5th പഞ്ചവത്സര പദ്ധതി

How well did you know this?
1
Not at all
2
3
4
5
Perfectly
18
Q

ഇന്ത്യൻ നാഷണൽ ഹൈവേ സിസ്റ്റം

A

5th പഞ്ചവത്സര പദ്ധതി

How well did you know this?
1
Not at all
2
3
4
5
Perfectly
19
Q

കാലാവധി പൂർത്തിയാക്കാതെ ഏക പഞ്ചവത്സര

A

5th പഞ്ചവത്സര പദ്ധതി

How well did you know this?
1
Not at all
2
3
4
5
Perfectly
20
Q

റോളിംഗ് പ്ലാൻ

A

1978-1980

How well did you know this?
1
Not at all
2
3
4
5
Perfectly
21
Q

6th പഞ്ചവത്സര പദ്ധതി കാലാവധി

A

1980-1985

How well did you know this?
1
Not at all
2
3
4
5
Perfectly
22
Q
  • സംയോജിത ഗ്രാമ വികസന പരിപാടി (𝘐𝘙𝘋𝘗), (1978)
  • 𝘕𝘈𝘉𝘈𝘙𝘋 (1982 JULY 01)
A

6th പഞ്ചവത്സര പദ്ധതി

23
Q
  • 𝐍𝐑𝐄𝐏
  • 𝐑𝐋𝐄𝐆𝐏
  • 𝐃𝐖𝐂𝐑𝐀
A

6th പഞ്ചവത്സര പദ്ധതി

24
Q

മനുഷ്യ മൂലധനത്തിന്റെ പ്രാധാന്യം

A

7th പഞ്ചവത്സര പദ്ധതി (1985-90)

25
- സാമൂഹ്യനീതി - ആധുനികവൽക്കരണം ലക്ഷ്യമാക്കിയ പഞ്ചവത്സര പദ്ധതി
7th പഞ്ചവത്സര പദ്ധതി
26
ജവഹർ റോസ്ഗർ യോജന ഇന്ദിര ആവാസ് യോജന
7th പഞ്ചവത്സര പദ്ധതി
27
ദേശീയ വിദ്യാഭ്യാസ നയം ദേശീയ ഉപഭോക്ത സംരക്ഷണ നിയമം ദേശീയ പരിസ്ഥിതി സംരക്ഷണ നിയമം
7th പഞ്ചവത്സര പദ്ധതി
28
1990 ഏപ്രിൽ മുതൽ 1992 മാർച്ച്‌ വരെ
വാർഷിക പദ്ധതികൾ
29
**മൻമോഹൻ മോഡൽ** എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി
8th പഞ്ചവത്സര പദ്ധതി (1992-97)
30
മാനവ വികസനം ലക്ഷ്യമാക്കിയ പഞ്ചവത്സര പദ്ധതി
8th പഞ്ചവത്സര പദ്ധതി - വ്യവസായങ്ങളുടെ ആധുനികവൽക്കരണം
31
പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന പഞ്ചവത്സര പദ്ധതി
8th പഞ്ചവത്സര പദ്ധതി
32
ഇന്ത്യ ലോകവ്യാപാര സംഘടനയിൽ അംഗമായ FYP
8th പഞ്ചവത്സര പദ്ധതി
33
മഹിളാ സമൃദ്ധി യോജന ദേശീയ മനുഷ്യാവകാശ കമ്മീഷൻ
8th പഞ്ചവത്സര പദ്ധതി
34
ജനകീയ പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി
9th പഞ്ചവത്സര പദ്ധതി (1997-2002)
35
ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങൾ
- സ്ത്രീശക്തികരണം - വികേന്ദ്രീകൃതാസൂത്രണം - ജനകീയ ആസൂത്രണം - ഗ്രാമീണ വികസനം
36
കുട്ടികൾക്കും പാവപ്പെട്ടവർക്കും ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ശരിയായ ലഭ്യത
9th പഞ്ചവത്സര പദ്ധതി
37
പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗങ്ങൾക്ക് ശാക്തീകരണം
9th പഞ്ചവത്സര പദ്ധതി
38
കുടുംബശ്രീ അന്ത്യോദയ അന്ന യോജന
9th പഞ്ചവത്സര പദ്ധതി
39
കേരള മോഡൽ വികസന പദ്ധതി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി
10th പഞ്ചവത്സര പദ്ധതി
40
പത്തുവർഷംകൊണ്ട് ആളോഹരി വരുമാനം ഇരട്ടിപ്പിക്കൽ
10th പഞ്ചവത്സര പദ്ധതി
41
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിവരാവകാശ നിയമം ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ
10th പഞ്ചവത്സര പദ്ധതി
42
**𝐈𝐧𝐜𝐥𝐮𝐬𝐢𝐯𝐞 𝐆𝐫𝐨𝐰𝐭𝐡**
11𝘵𝘩 പഞ്ചവത്സര പദ്ധതി (2007-2012)
43
ഇന്ത്യയുടെ **വിദ്യാഭ്യാസ പദ്ധതി** എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി
11th പഞ്ചവത്സര പദ്ധതി
44
ആധാർ
11th പഞ്ചവത്സര പദ്ധതി
45
സുസ്ഥിരവികസനം ലക്ഷ്യമാക്കിയ പഞ്ചവത്സര പദ്ധതി
12th പഞ്ചവത്സര പദ്ധതി - ത്വരിതഗതിയിലുള്ള വളർച്ച - എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച
46
സ്കൂൾ പ്രവേശനത്തിലെ ലിംഗ അസമത്വവും സാമൂഹികമായ വിടവുകളും ഇല്ലാതാക്കുവാൻ
12th പഞ്ചവത്സര പദ്ധതി
47
Universalisation of elementary education & thereby eradicating illiteracy in the age group of 15 to 35 years
8th FYP
48
ഇൻഷുറൻസ് റെഗുലേറ്റൊറി അതോറിറ്റി
9th FYP
49
മുഴുവൻ ഗ്രാമങ്ങളും വൈദ്യുതികരണം
12th FYP
50
ഇന്ത്യയിലെ രണ്ടാം വ്യവസായിക നയം
1956
51
🔻ഇരുപതിന പരിപാടി 🔻**ഗരീബി ഹടാവൊ** 🔻മിനിമം നീഡ്‌സ് പ്രോഗ്രാം 🔻ജോലിക്ക് കൂലി ഭക്ഷണം 🔻കമാൻഡ് ഏരിയ വികസന പദ്ധതി
അഞ്ചാം പഞ്ചവത്സര പദ്ധതി
52
1978-80 : ഗവൺമെന്റ് **റോളിംഗ് പ്ലാനി**ന്റെ പ്രധാന ആശയം
*സാമൂഹ്യനീതിക്ക് വേണ്ടിയുള്ള വളർച്ച* From *𝐀𝐬𝐢𝐚𝐧 𝐃𝐫𝐚𝐦𝐚* by ഗുന്നാർ മിർഡൽ
53
1950 മുതൽ 1980 വരെയുള്ള കാലയളവിൽ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ ശരാശരി വളർച്ച നിരക്കിനെ സൂചിപ്പിക്കുന്ന പദം
ഹിന്ദു വളർച്ച നിരക്ക് By രാജ് കൃഷ്ണ
54
6th പഞ്ചവത്സരപദ്ധതി ലക്ഷ്യങ്ങൾ
ദേശീയ വരുമാനം വർദ്ധിപ്പിക്കുക നിലവിലെ സാങ്കേതികവിദ്യയുടെ ആധുനികവൽക്കരണം ദാരിദ്ര്യനിർമാർജനം