General Matters Flashcards
Economics എന്ന പേര് നൽകിയത് –
𝐀𝐥𝐟𝐫𝐞𝐝 𝐌𝐚𝐫𝐬𝐡𝐚𝐥
‘Father of Modern Economics’
ആഡം സ്മിത്ത്
ആഡം സ്മിത്തിന്റെ ഏത് പുസ്തകത്തിന്റെ വരവോടുകൂടിയാണ് Economics പ്രത്യേക ശാഖയായത്
𝐀𝐧 𝐄𝐧𝐪𝐮𝐢𝐫𝐲 𝐢𝐧𝐭𝐨 𝐭𝐡𝐞 𝐍𝐚𝐭𝐮𝐫𝐞 & 𝐂𝐚𝐮𝐬𝐞𝐬 𝐨𝐟 𝐖𝐞𝐚𝐥𝐭𝐡 𝐨𝐟 𝐍𝐚𝐭𝐢𝐨𝐧𝐬 (1776)
“വ്യക്തികൾ ഇഷ്ടാനുസരണം പ്രവർത്തിക്കുമ്പോൾ രാഷ്ട്രക്ഷേമം സ്വഭാവികമായി സംഭവിക്കും”
–
Adam Smith
Father of Macro Economics
John Maynard Keynes (British)
JM കെയിൻസിന്റെ ഏത് ബുക്ക് ആണ് മാക്രോ ഏക്കണോമിക്സ് ഒരു ശാഖയാക്കി
𝐓𝐡𝐞 𝐆𝐞𝐧𝐞𝐫𝐚𝐥 𝐓𝐡𝐞𝐨𝐫𝐲 𝐎𝐟 𝐄𝐦𝐩𝐥𝐨𝐲𝐦𝐞𝐧𝐭 𝐈𝐧𝐭𝐞𝐫𝐞𝐬𝐭 & 𝐌𝐨𝐧𝐞𝐲 (1936)
ഒന്നാം ലോകമഹായുദ്ധാനന്തര സമാധാന ഉടമ്പടിയുടെ പരാജയം പ്രവചിച്ച JM കെയിൻസിന്റെ ബുക്ക്
𝐄𝐜𝐨𝐧𝐨𝐦𝐢𝐜 𝐂𝐨𝐧𝐬𝐞𝐪𝐮𝐞𝐧𝐜𝐞𝐬 𝐨𝐟 𝐏𝐞𝐚𝐜𝐞 (1919)
“Demand Creates Its Own Supply” & “സാമ്പത്തിക പ്രവർത്തനങ്ങളിൽ govt. ഇടപെടലുകൾ അത്യന്താപേക്ഷിതം ആണ്”
JM കെയിൻസ്
JM Keynes’ “ക്ലാസിക്കൽ സമ്പ്രദായം” -
തൊഴിൽ ചെയ്യാൻ സന്നദ്ധരായ എല്ലാവർക്കും തൊഴിൽ ലഭ്യമാകും എന്നും എല്ലാ ഉൽപാദനശാലകളും അവയുടെ പൂർണ്ണക്ഷമതയിൽ പ്രവർത്തിക്കും
‘Macro Economics’ & ‘Micro Economics’ എന്നീ പദങ്ങൾ ആദ്യമായി ഉപയോഗിച്ചത് -
Ragnar Frisch
1969ൽ ആദ്യ സാമ്പത്തിക നോബൽ –
- Ragnar Frisch
& - Jan Tin Bergen
RBI Controls the Money Supply - Through
- Bank Rate
- Open Market Operations
- കരുതൽ ധന അനുപാതത്തിലെ മാറ്റം
- Sterilization നടപടികൾ
ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാന കണക്കെടുപ്പ് –
1881 by ദാദാഭായി നവറോജി
ഇന്ത്യയിലെ മൊത്തം വ്യവസായങ്ങളെ മൂന്നായി തരംതിരിച്ച വ്യവസായ നയം
1956-ലെ വ്യവസായ നയം
- പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിൽ ആവേണ്ടത്
- പൊതുമേഖലയിലും സ്വകാര്യമേഖലയിലും പ്രവർത്തിക്കാവുന്നവ
- സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായി പൂർണമായും സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്നവ (Permit Licence Raj)
രാജ്യത്തെ ഗ്രാമീണ ചെറുകിട വ്യവസായങ്ങളെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി –
DK കാർവേ കമ്മിറ്റി (1955)
വികസിത രാജ്യങ്ങളിൽ നിന്നുള്ള വിലകുറഞ്ഞ ഉൽപ്പന്നങ്ങളിൽ നിന്നും ഇന്ത്യൻ വ്യവസായങ്ങളെ സംരക്ഷിക്കാൻ
- ഇറക്കുമതിക്ക് താരിഫ്/ചുങ്കം ഏർപ്പെടുത്തിയും Quota നിശ്ചയിച്ചും - ആദ്യ ഏഴ് പഞ്ചവത്സര പദ്ധതി കാലത്തും ഇന്ത്യ സ്വീകരിച്ച നയം –
ഇറക്കുമതി ബദൽ നയം
23 രാജ്യങ്ങൾ ചേർന്ന് 1948ൽ രൂപം നൽകിയ 𝐆𝐀𝐓𝐓 (General Agreement On Tariff & Trade)ന്റെ പിന്തുടർച്ച
𝐖𝐓𝐎
(1955)
ഒരു രാജ്യത്തെ സാമ്പത്തികവികസനവും ജനസംഖ്യയും തമ്മിലുള്ള ബന്ധം
–
ജനസംഖ്യ പരിവർത്തന സിദ്ധാന്തം
2001 മുതൽ 2011 വരെയുള്ള ജനസംഖ്യ വളർച്ച –
18.15%
ദേശീയ യുവജനനയം (2014 ഫെബ്രുവരി) പ്രകാരം എത്ര പ്രായമുള്ളവരാണ് യുവാക്കൾ
15 - 29 വരെ പ്രായമുള്ളവരാണ്
തൊഴിലവസരങ്ങൾ വർധിപ്പിക്കാതെ കൂടുതൽ ചരക്ക് സേവനങ്ങളുടെ ഉൽപാദനം
തൊഴിൽരഹിത വളർച്ച
വിവിധതരം തൊഴിലില്ലായ്മകൾ
- പ്രത്യക്ഷ തൊഴിലില്ലായ്മ
- പ്രച്ഛന്ന തൊഴിലില്ലായ്മ
- കാലിക തൊഴിലില്ലായ്മ
കാർഷിക മേഖലയിൽ കാണുന്ന തൊഴിലില്ലായ്‌മ
പ്രച്ഛന്ന തൊഴിലില്ലായ്മ :
ദാരിദ്ര്യം അളക്കാനുള്ള ഏറ്റവും മികച്ച പരോക്ഷ മാർഗ്ഗം – by ആസൂത്രണ കമ്മീഷൻ
മാസ ആളോഹരി ഉപഭോഗ ചെലവ്