Kerala Flashcards
(40 cards)
2024ൽ 100ആം വാർഷികം ആഘോഷിക്കുന്ന നവോത്ഥാന സമരം
വൈക്കം സത്യാഗ്രഹം
2024ൽ 100ആം സമാധി വാർഷികം ആഘോഷിക്കുന്ന നവോത്ഥാന നായകൻ
ചട്ടമ്പി സ്വാമികൾ
2024ൽ നൂറാം ചരമവാർഷികം ആഘോഷിക്കുന്ന മലയാള കവി
മഹാകവി കുമാരനാശാൻ
(2024 ജനുവരി 16)
2024 ജനുവരി ഏതു നവോത്ഥാന നായകന്റെ 150th രക്തസാക്ഷിത്വദിനം
ആറാട്ടുപുഴ വേലായുധപ്പണിക്കർ
100ആം വർഷത്തിലേക്ക് കടക്കുന്ന തൊഴിലാളി സംഘടന
𝐔𝐋𝐂𝐂
ഇന്ത്യയിലെ ആദ്യ സഹകരണ മ്യൂസിയം
:- കോഴിക്കോട്
ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡർ നയം നടപ്പിലാക്കിയ സംസ്ഥാനം
:- കേരളം
പാലിയേറ്റിവ് കെയർ പോളിസി too
2024 നവംബർ 1 രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനം ആകുന്നു
– കേരളം
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരതാ നിയോജക മണ്ഡലം
തളിപ്പറമ്പ്, കണ്ണൂർ
രാജ്യത്തെ ജില്ലാ പഞ്ചായത്ത് തല കാർബൺ /ന്യൂട്രൽ റിപ്പോർട്ട് പുറത്തിറക്കിയ ആദ്യ ജില്ല
വയനാട്
സംസ്ഥാനത്തെ ആദ്യ മാരിടൈം ക്ലസ്റ്റർ ആരംഭിക്കുന്നത്
ചേർത്തല
സംസ്ഥാനത്തെ
ആദ്യ 𝐀𝐈 പ്രോസസർ
കൈരളി
𝐈𝐁𝐌 രാജ്യത്ത 𝐀𝐈 ഹബ്ബ് ആരംഭിക്കുന്നത്
കൊച്ചി
കേരളത്തിലെ ആദ്യ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് വരുന്നത്
കൊട്ടാരക്കര
കേരളത്തിൽ ആദ്യ നിർമ്മിത ബുദ്ധി അധ്യാപിക
𝐈𝐫𝐢𝐬
ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകുന്നത്
സിയാൽ, കൊച്ചി
ഡെന്മാർക്ക് നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷന്‍ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ബീച്ച്
കാപ്പാട്
കേന്ദ്ര ടൂറിസം വകുപ്പ് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്
കാന്തല്ലൂർ, ഇടുക്കി
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ സ്കീം 2.0 കേരളത്തിൽ നിന്നും
കുമരകം, ബേപ്പൂർ
കേന്ദ്രസർക്കാറിന്റെ സ്മാർട്ട്‌സിറ്റി 2.0 പദ്ധതി കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക നഗരം
𝐓𝐕𝐏𝐌
ഏവിയേഷൻ മേഖല : പരിസ്ഥിതി സംരക്ഷണ ഫൗണ്ടേഷൻ ദേശീയ പുരസ്കാരം
TVPM ഇന്റർ. എയർപോർട്ട്
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തിലെ പുതുക്കിയ വേതനം
₹346
കേരള ലോകായുക്ത ഭേദഗതി ബില്ലിൽ പ്രസിഡന്റ് അംഗീകാരം നൽകിയത്
2024 ഫെബ്രുവരി 2
അട്ടപ്പാടി മണ്ണ് സംരക്ഷണ പദ്ധതി സഹായം നൽകുന്നത്
ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസി