People- POSITIONS Flashcards

(63 cards)

1
Q

സംസ്ഥാനത്തിന്റെ മുഖ്യ വിവരാകാശ കമ്മീഷനായി നിയമിതനാകുന്നത് :-

A

വി ഹരി നായർ

How well did you know this?
1
Not at all
2
3
4
5
Perfectly
2
Q

കേരള ബാങ്ക് സി ഇ ഒ -

A

ജോർട്ടി M ചാക്കോ

How well did you know this?
1
Not at all
2
3
4
5
Perfectly
3
Q

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ -

A

എസ് ശ്രീകല

How well did you know this?
1
Not at all
2
3
4
5
Perfectly
4
Q

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ

A

വി.പി ജഗതിരാജ്

How well did you know this?
1
Not at all
2
3
4
5
Perfectly
5
Q

APJ അബ്ദുൽ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി ആദ്യ ഓംബുഡ്സ്മാൻ -

A

ധർമ്മരാജ് അടാട്ട്

How well did you know this?
1
Not at all
2
3
4
5
Perfectly
6
Q

ഏഷ്യൻ അത്‌ലറ്റിക്സ് കമ്മീഷനിൽ ഇന്ത്യയിൽ നിന്നുള്ള ഏക അംഗം

A

ഷൈനി വിൽസൺ

How well did you know this?
1
Not at all
2
3
4
5
Perfectly
7
Q

ലോക്പാൽ അധ്യക്ഷൻ

A

Js എ എം ഖാൻ വിൽക്കർ

How well did you know this?
1
Not at all
2
3
4
5
Perfectly
8
Q

ദേശീയ സുരക്ഷാസേനയുടെ മേധാവി

A

നളിൻ പ്രഭാത്

How well did you know this?
1
Not at all
2
3
4
5
Perfectly
9
Q

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ

A

സന്തോഷ് കുമാർ യാദവ്

How well did you know this?
1
Not at all
2
3
4
5
Perfectly
10
Q

അലിഗഢ് മുസ്ലിം സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി

A

നൈമ ഖാതൂൻ

How well did you know this?
1
Not at all
2
3
4
5
Perfectly
11
Q

ഇന്ത്യയിലെ ആദ്യ വനിതാ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ

A

ലിൻഡി കാമറൂൺ

How well did you know this?
1
Not at all
2
3
4
5
Perfectly
12
Q

𝐈𝐧𝐭𝐞𝐥
ഇന്ത്യ മേധാവി

A

സന്തോഷ് വിശ്വനാഥൻ

How well did you know this?
1
Not at all
2
3
4
5
Perfectly
13
Q

സെന്റർ വിജിലൻസ് കമ്മീഷനിൽ അംഗമായ മലയാളി

A

എ എസ് രാജീവ്

How well did you know this?
1
Not at all
2
3
4
5
Perfectly
14
Q

𝐍𝐈𝐀
ഡയറക്ടർ ജനറൽ

A

സദാനന്ദ വസന്ത്‌ ദത്ത

How well did you know this?
1
Not at all
2
3
4
5
Perfectly
15
Q

𝐓𝐑𝐀𝐈
ചെയർപേഴ്സൺ

A

അനിൽകുമാർ ലഹോട്ടി

How well did you know this?
1
Not at all
2
3
4
5
Perfectly
16
Q

പ്രസാർ ഭാരതി ബോർഡ് അധ്യക്ഷൻ

A

നവനീത് കുമാർ സേഗൾ

How well did you know this?
1
Not at all
2
3
4
5
Perfectly
17
Q

രാജ്യാന്തര ഹോക്കി ഫെഡറേഷൻ അറ്റ്ലിറ്റ്സ് കമ്മിറ്റി അധ്യക്ഷനായി

A

പി ആർ ശ്രീജേഷ്

How well did you know this?
1
Not at all
2
3
4
5
Perfectly
18
Q

കരസേനയിലെ ആദ്യ വനിതാ സുബേദാർ

A

പ്രീതി രജക് (മധ്യപ്രദേശ്)

How well did you know this?
1
Not at all
2
3
4
5
Perfectly
19
Q

എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി

A

കാമ്യ കാർത്തികേയൻ

How well did you know this?
1
Not at all
2
3
4
5
Perfectly
20
Q

റസിലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അത്ലറ്റിസ് കമ്മീഷൻ അംഗമായി മലയാളി റസലിംഗ് കോച്ച്

A

സ്മിത AS

How well did you know this?
1
Not at all
2
3
4
5
Perfectly
21
Q

രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട എഴുത്തുകാരിയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ

A

സുധാ മൂർത്തി

How well did you know this?
1
Not at all
2
3
4
5
Perfectly
22
Q

ബീഹാർ മുഖ്യമന്ത്രി

A

നിതീഷ് കുമാർ

How well did you know this?
1
Not at all
2
3
4
5
Perfectly
23
Q

ജാർഖണ്ഡിലെ മുഖ്യമന്ത്രി

A

ഹേമന്ത് സോറൻ

How well did you know this?
1
Not at all
2
3
4
5
Perfectly
24
Q

ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി

A

ഗബ്രിയേൽ അത്താൽ

How well did you know this?
1
Not at all
2
3
4
5
Perfectly
25
റഷ്യൻ പ്രധാനമന്ത്രി
മിഹായേൽ മുഷുസ്തിൻ
26
അയർലൻഡിന്റെ പുതിയ പ്രധാനമന്ത്രി
സൈമൺ ഹാരിസ് (ഇന്ത്യൻ വംശജൻ)
27
പാകിസ്താന്റെ പതിനാലാമത് പ്രസിഡന്റ്
ആസിഫലി സർദാരി
28
പുതിയ പാകിസ്താൻ പ്രധാനമന്ത്രി
ഷഹബാസ് ശരീഫ്
29
കോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡണ്ട്
ഇബ്രാഹിം റൈസി
30
IMF മാനേജിംഗ് ഡയറക്ടറായി വീണ്ടും
ക്രിസ്റ്റലീന ജോർജീവ
31
അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസിഡന്റ്
നവാഫ്‌ സലാം
32
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ആയി വീണ്ടും
ജയ് ഷാ
33
ലോക വ്യാപാര സംഘടനയുടെ ഇന്ത്യയുടെ അംബാസഡറായി
സെന്തിൽ പാണ്ഡ്യൻ
34
ലോക കാലാവസ്ഥാ സംഘടന സെക്രട്ടറി ജനറൽ ആയ (first woman)
സെലെസ്‌റ്റ് സൗലോ
35
- ലോകബാങ്കിൻ്റെ - ഗ്ലോബൽ എൻവയോൺമെൻ്റ് ഫെസിലിറ്റിയുടെ - ഇൻഡിപെൻഡൻ്റ് ഇവാലുവേഷൻ ഓഫീസിലെ ഡയറക്‌ടറായ - ഇന്ത്യൻ സാമ്പത്തിക വിദഗ്ധ - (ആദ്യ വനിത)
ഗീത ബത്ര
36
കേരള കലാമണ്ഡലത്തിന്റെ പുതിയ വൈസ് ചെയർമാൻ
Dr B ആനന്ദകൃഷ്ണൻ
37
ലോകയുക്ത – of Kerala
Js എൻ അനിൽകുമാർ
38
കേരള കാലാവസ്ഥാ കേന്ദ്രത്തിന്റെ ആദ്യ വനിതാ ഡയറക്ടർ -
നീത കെ ഗോപാൽ
39
സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാർമേൽനോട്ട സമിതി അധ്യക്ഷൻ :-
രാകേഷ് കശ്യപ്
40
**കരസേന മേധാവി** വിദേശകാര്യ സെക്രട്ടറി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി
**ഉപേന്ദ്ര ദ്വിവേദി** വിക്രം മിസ്രി പി കെ മിശ്ര
41
- കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാനായി :- - **𝐒𝐁𝐈**യുടെ പുതിയ ചെയർമാൻ:-
രവി അഗർവാൾ ചല്ല ശ്രീനിവാസലൊ സെട്ടി
42
18th Loksabha നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നാമത് പ്രധാനമന്ത്രിയാകുന്ന വ്യക്തി :
നരേന്ദ്ര മോദി (വാരണാസി)
43
18th ലോകസഭയിലെ ആകെ വനിതകളുടെ എണ്ണം :- മന്ത്രിസഭയിലെ വനിതാ പ്രതിനിധ്യം :-
74 7
44
കേരളത്തിൽ നിന്നും രണ്ട് സഹമന്ത്രിമാർ
- **സുരേഷ് ഗോപി** 🔸പെട്രോളിയം 🔸പ്രകൃതി വാതകം 🔸ടൂറിസം - **ജോർജ് കുര്യൻ** 🔸ന്യൂനപക്ഷക്ഷേമം 🔸ഫിഷറീസ് 🔸മൃഗസംരക്ഷണം 🔸ക്ഷീരം
45
പതിനെട്ടാം ലോകസഭയുടെ പ്രോടെം സ്പീക്കർ - 18th ലോകസഭാ പ്രതിപക്ഷ നേതാവ് പതിനെട്ടാം ലോകസഭാ സ്പീക്കർ -
- ഭർതൃഹരി മേത്താബ് - രാഹുൽ ഗാന്ധി - ഓം ബിർള
46
2024 ലോകസഭാ തിരഞ്ഞെടുപ്പ് ഏറ്റവും പ്രായം കുറഞ്ഞ എം പി :- 18th ലോക്സഭയിലേക്ക് രാജ്യത്ത് ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ ജയിച്ചത് - 
- ശാംഭവി ചൗധരി (ബീഹാർ) - ശങ്കർ ലാൽവാനി (ഇൻഡോർ)
47
സിക്കിം മുഖ്യമന്ത്രി – ഒഡീഷ മുഖ്യമന്ത്രി – ആന്ധ്രപ്രദേശ് മുഖ്യമന്ത്രി – ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി – മണിപ്പൂർ മുഖ്യമന്ത്രി :-
പ്രേം സിംഗ് തമാങ് മോഹൻ ചരൺ മാജി ചന്ദ്രബാബു നായിഡു പവൻ കല്യാൺ നോങ്തോംബം ബിരേൻ സിംഗ്
48
ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിത ഹെലികോപ്റ്റർ പൈലറ്റ് –
അനാമിക ബി രാജീവ് (കണ്ണൂർ)
49
മെക്സിക്കോയിലെ ആദ്യ വനിതാ പ്രസിഡന്റ് –
ക്ലോഡിയ ഷേൻബോ
50
ഡെൻമാർക്ക് പ്രധാനമന്ത്രി :- ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് – ജർമ്മൻ ചാൻസിലർ :-
- മെറ്റെ ഫെഡേറിക്സൻ - സിറിൾ റാമഫോസ - ഒലാഫ് ഷോൾസ്
51
നാറ്റോയെ നയിക്കാൻ -
മാർക്ക് റൂട്ടെ (നെതർലന്റ് പ്രധാനമന്ത്രി)
52
2024 ജൂണിൽ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യം :- സ്വവർഗ്ഗ വിവാഹ നിയമ പാസാക്കുന്ന ആദ്യ 𝐍𝐄 ഏഷ്യൻ രാജ്യം :-
അർമേനിയ തായ്‌ലൻഡ്
53
ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി
ഷൂ ഫെയ്ഹോങ്‌
54
പുതിയ കേരള നിയമസഭാ സെക്രട്ടറി
എൻ കൃഷ്ണകുമാർ
55
New President of - 𝐒𝐥𝐨𝐯𝐚𝐤𝐢𝐚 - 𝐄𝐮𝐫𝐨𝐩𝐞𝐚𝐧 𝐂𝐨𝐮𝐧𝐜𝐢𝐥
- 𝐏𝐞𝐭𝐞𝐫 𝐏𝐞𝐥𝐥𝐞𝐠𝐫𝐢𝐧𝐢 - 𝐀𝐧𝐭𝐨𝐧𝐢𝐨 𝐂𝐨𝐚𝐬𝐭𝐚
56
The chairman of the five member delimitation Commission formed for the ward division and redrawing the boundaries of local body Wards in Kerala
എ ഷാജഹാൻ
57
New ഇറാൻ പ്രസിഡന്റ്
മസൂദ് പെസഷ്കിയാൻ
58
New British PM
**𝐊𝐢𝐞𝐫 𝐒𝐭𝐚𝐫𝐦𝐞𝐫**
59
National Tuberculosis Elimination Program : Principal
സൗമ്യ സ്വാമിനാഥൻ
60
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ
അലക്സാണ്ടർ തോമസ്
61
ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന കേരളത്തിലെ മന്ത്രി
AK ശശീന്ദ്രൻ
62
New UPSC Chairman
**𝐏𝐫𝐞𝐞𝐭𝐢 𝐒𝐮𝐝𝐚𝐧**
63
**𝐓𝐡𝐞 𝐃𝐞𝐩𝐮𝐭𝐲 𝐋𝐞𝐚𝐝𝐞𝐫 𝐨𝐟 𝐑𝐚𝐣𝐲𝐚 𝐒𝐚𝐛𝐡𝐚**
**𝐍𝐢𝐫𝐦𝐚𝐥𝐚 𝐒𝐢𝐭𝐚𝐫𝐚𝐦𝐚𝐧**