Unit 18 Flashcards
(33 cards)
1
Q
A
2
Q
പൂര്‍വാഹ്നം
A
ضُحَى
3
Q
പ്രശാന്തമായി
A
سَجَى
4
Q
വെടിഞ്ഞു
A
وَدَّعَ
5
Q
വെറുത്തു
A
قَلَى
6
Q
പരലോകം
A
آخرة
7
Q
അവസാനത്തെ
A
آخر
8
Q
നല്‍കും
A
يُعْطِي
9
Q
നീ സംതൃപ്തനാകും
A
تَرْضَى
10
Q
അവന്‍ കാണും
A
يَجِدُ
11
Q
അവന്‍ അഭയം നല്‍കി
A
آوی
12
Q
ഭയപ്പെട്ടു
A
خاف
13
Q
വഴിയറിയാത്തവന്‍
A
ضَال
14
Q
ദരിദ്രന്‍
A
عَائِل
15
Q
അവന്‍ സമ്പന്നനാക്കി
A
أَغْنَى
16
Q
നീ കാഠിന്യം കാണിക്കരുത്
A
لا تَقْهَرْ
17
Q
ചോദിച്ചു വരുന്നവന്‍, യാചകന്‍
A
سائل
18
Q
നീ വിരട്ടിയോടിക്കരുത്
A
لا تَنْهَرْ
19
Q
അനുഗ്രഹം
A
نِعْمَة
20
Q
നീ സംസാരിക്കുക
A
حَدِّث
21
Q
പ്രാര്‍ഥിച്ചു; ക്ഷണിച്ചു
A
دَعا
22
Q
മൂടുന്നു
A
يَغْشَى
23
Q
പകല്‍
A
نهار
24
Q
പ്രത്യക്ഷപ്പെടുന്നു
A
تَجَلَّى
25
പുരുഷന്‍
ذكر
26
സ്ത്രീ
أُنثَى ج إنَاتْ
27
പ്രവര്‍ത്തനം, പ്രയത്‌നം
سعي
28
പലവിധം
شَتى
29
ഭക്തി പുലര്‍ത്തി, ഭയപ്പെട്ടു
اتَّقَى
30
സത്യപ്പെടുത്തി
صَدَّقَ
31
നാം സൗകര്യമൊരുക്കിക്കൊടുക്കും
نُيَسِّرُ
32
എളുപ്പമായത്
يُسْرَى
33
നേര്‍മാര്‍ഗത്തിലാക്കി
هَدَى