confusing part 27 Flashcards
നിർദ്ദേശികതത്വരൂപീകരിക്കാൻ കാരണമായ കമ്മറ്റി
സപ്രൂ കമ്മിറ്റി
മൗലിക കർത്തവ്യങ്ങൾ രൂപീകരിക്കാൻ കാരണമായ കമ്മിറ്റി
സ്വരൺ സ്വങ്ങ് കമ്മിറ്റി
കല്യാണസൗഗന്ധികം തുള്ളൽ കൃതി രചിച്ചതാര്
കുഞ്ചൻ നമ്പ്യാർ
കല്യാണസൗഗന്ധികം ആട്ടക്കഥ രചിച്ചതാര്
കോട്ടയത്ത് തമ്പുരാൻ
ചേരിചേരാ പ്രസ്ഥാനത്തിന്റെ ശില്പി
ജവഹർലാൽ നെഹ്റു 1961
ചേരിചേരാ നയം എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ച മലയാളി
വി കെ കൃഷ്ണമേനോൻ
തത്വചിന്തകനായ രാഷ്ട്രപതി
ഡോക്ടർ എസ് രാധാകൃഷ്ണൻ
വിദ്യാഭ്യാസ തത്വചിന്തകനായ രാഷ്ട്രപതി
സക്കീർ ഹുസൈൻ
സൂര്യനിലും മറ്റു നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ
പ്ലാസ്മ
പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ
പ്ലാസ്മ
തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണുന്ന അവസ്ഥ
പ്ലാസ്മ
കേരളത്തിലെ ഏറ്റവും കൂടുതൽ കാണുന്ന ആദിവാസി വിഭാഗം
പണിയർ
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ ആദിവാസി വിഭാഗം
കുറച്ചJർ
കേരളത്തിൽ സാക്ഷരത ഏറ്റവും കൂടുതലുള്ള ആദിവാസി വിഭാഗം
മലയരന്മാർ
കേരളത്തിലെ സാക്ഷരത ഏറ്റവും കുറവുള്ള ആദിവാസി വിഭാഗം
ചോല നായിക്കന്മാർ
കയ്യിലെ പ്രധാന അസ്ഥികൾ ഏതെല്ലാം
റേഡിയസ്, അൾന,ഹ്യൂമറസ്
കാലിലെ പ്രധാന അസ്ഥികൾ ഏതെല്ലാം
ടിബിയ, ഫീമർ, ഫിബുയ
കാൽമുട്ടിലെ അസ്ഥിയുടെ പേര്
പാറ്റെല്ല
വിരലിൽ ആസ്തിയുടെ പേര്
ഫലാഞ്ചസ്
കാലിലെ ഉപ്പൂറ്റിയിലെ അസ്ഥിയുടെ പേര്
കാൽക്കേനിയസ്
ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ
റാഷ് ബീഹാരി ബോസ് 1942
INA യും ഇന്ത്യൻ ഇൻഡിപെൻഡ ലീഗും ഒന്നിച്ച് പ്രവർത്തിപ്പിച്ചതാര്
സുഭാഷ് ചന്ദ്ര ബോസ് 1943
വോളിബോൾ കളിയുടെ പിതാവ്
വില്യം ജി മോർഗൺ
ബാസ്ക്കറ്റ്ബോൾ കളിയുടെ പിതാവ്
ജെയിംസ് നയിസ്മിത്ത്