Confusing portion part 4 Flashcards

1
Q

ആപേക്ഷിക ആർദ്രത അളക്കുന്ന ഉപകരണം

A

ഹൈഗ്രോമീറ്റർ

How well did you know this?
1
Not at all
2
3
4
5
Perfectly
2
Q

ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്ന ഉപകരണം

A

ഹൈഡ്രോമീറ്റർ

How well did you know this?
1
Not at all
2
3
4
5
Perfectly
3
Q

ഐസ് ജലത്തിൽ പൊങ്ങികിടക്കാൻ കാരണം

A

ഐസിനു ജലത്തിനേക്കാൾ സാന്ദ്രത കുറവാണ്

How well did you know this?
1
Not at all
2
3
4
5
Perfectly
4
Q

ഒരു ബീക്കറിൽ ജലത്തിൽ പൊങ്ങി കിടക്കുന്ന ഐസ് ഉരുകുമ്പോ ബീക്കറിലെ ജലത്തിന്റെ അളവ്

A

മാറ്റമില്ലാതെ തുടരുന്നു

How well did you know this?
1
Not at all
2
3
4
5
Perfectly
5
Q

പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം

A

ന്യൂക്ലിയർ ബലം

How well did you know this?
1
Not at all
2
3
4
5
Perfectly
6
Q

പ്രെകൃതിയുടെ ഏറ്റവും ദുർബലമായ ബലം

A

ഭൂഗുരുത്വകര്ഷണ ബലം

How well did you know this?
1
Not at all
2
3
4
5
Perfectly
7
Q

ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ നമ്മുടെ കൈ കല്ലിൽ പ്രേയോഗിക്കുന്ന ബലം

A

അഭികേന്ദ്രബലം

How well did you know this?
1
Not at all
2
3
4
5
Perfectly
8
Q

ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ല് കയ്യിൽ പ്രേയോഗിക്കുന്ന ബലം

A

അപകേന്ദ്ര ബലം

How well did you know this?
1
Not at all
2
3
4
5
Perfectly
9
Q

വൈദ്യുതി ഊർജ്ജംരാസോർജം ആക്കി മാറ്റുന്ന ഉപകരണം

A

ഇലക്ടോളിറ്റിക് സെൽ

How well did you know this?
1
Not at all
2
3
4
5
Perfectly
10
Q

രാസോർജത്തെ വൈദ്യുതി ഊർജ്ജം ആക്കി മാറ്റുന്ന ഉപകരണം

A

ഗാൽ വനിക് സെൽ

How well did you know this?
1
Not at all
2
3
4
5
Perfectly
11
Q

സൂര്യപ്രകാശംത്തിലെ തപാകിരണങ്ങൾ അറിയപ്പെടുന്നത്

A

ഇൻഫ്രാറെഡ് കിരണങ്ങൾ

How well did you know this?
1
Not at all
2
3
4
5
Perfectly
12
Q

സൂര്യാഘാതം ഉണ്ടാകാൻ കാരണം ആകുന്ന കിരണം

A

Ultraviolet

How well did you know this?
1
Not at all
2
3
4
5
Perfectly
13
Q

കടലിൽ നീല നിറത്തിനു വിശധികാരണം നൽകിയ ശാസ്ത്രജ്ഞൻ

A

C .V രാമൻ

How well did you know this?
1
Not at all
2
3
4
5
Perfectly
14
Q

ആകാശത്തിലെ നീല നിറത്തിനു വിശധികാരണം നൽകിയ ശാസ്തജ്ഞൻ

A

ലോർഡ് റെയില്

How well did you know this?
1
Not at all
2
3
4
5
Perfectly
15
Q

ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്ന മാദ്യമം

A

ഖരം

How well did you know this?
1
Not at all
2
3
4
5
Perfectly
16
Q

ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്ന പദാർത്ഥം

A

സ്റ്റീൽ

How well did you know this?
1
Not at all
2
3
4
5
Perfectly
17
Q

ശബ്ദ തീവ്രതയോടെ യൂണിറ്റ്

A

ഡെസിബെൽ

18
Q

മധ്യഭാഗം കട്ടികൂടിയതും വശങ്ങൾ ഇടുങ്ങിയെതുമായ ലെന്സ്

A

convex lens

19
Q

പ്രകാശ തീവ്രതയോടെ യൂണിറ്റ്

21
Q

മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടി കൂടിയതുമായ ലെൻസ്

A

കോൺകേവ് ലെൻസ്

22
Q

20 Hz-സിൽ കുറവുള്ള ശബ്ദ തരംഗം

A

ഇൻഫ്രാ സോണിക്

23
Q

20000Hz ഇതിൽ കൂടുതൽ ഉള്ള ശബ്ദം തരംഗം

A

അൾട്രാസോണിക്

24
Q

തരംഗദൈർഘ്യം കുറവും അവ്യത്തി കൂടുതലും ഉള്ള വർണ്ണം

A

വയലറ്റ്

25
Q

തരംഗദൈർഘ്യം കൂടുതലും അവ്യത്ത് കുറവുള്ള വർണ്ണം

A

ചുവപ്പ്

26
പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന യോജക കല
ടെൻഡനുകൾ
27
അസ്ഥികളെ പരസ്പരം ബന്ധിപ്പിക്കുന്ന യോജക കല
സ്‌നായുക്കൾ
28
അസ്ഥികളെ കുറിച്ചുള്ള പഠനം
ഓസ്റ്റിയോളജി
29
പേശികളെ കുറിച്ചുള്ള പഠനം
മായോളജി
30
മസ്തിഷ്കത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണം
meninjas
31
ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണം
പെരികാർഡിയം
32
4 ബിറ്റുകൾ ചേർന്നാൽ
ഒരു നിബിള്‍
33
8 ബിറ്റുകൾ ചേർന്നാൽ
ഒരു ബൈറ്റ്
34
16 ബിറ്റുകൾ ചേർന്നാൽ
ഒരു വേൾഡ്
35
മെമ്മറിയുടെ ഏറ്റവും ചെറിയ യൂണിറ്റ്
ബിറ്റ്
36
മെമ്മറിയുടെ ഏറ്റവും വലിയ യൂണിറ്റ്
ജിയോപ് ബൈറ്റ്
37
പെട്രോൾ/മണ്ണെണ്ണ ജലത്തിനു മുകളിൽ പരക്കുന്നതിന് കാരണം
പെട്രോളിന് ജലത്തേക്കാൾ സാന്ദ്രത കുറവായതുകൊണ്ട്
38
കടൽ ജലത്തിൽ ശുദ്ധജലത്തേക്കാൾ എളുപ്പത്തിൽ നീന്താൻ കഴിയുന്നതിനു കാരണം
കടൽ ജലത്തിൻ ശുദ്ധജലത്തിനേക്കാൾ സാന്ദ്രത കൂടുതലായതിനാൽ
39
നദിയിൽ നിന്ന് കടലിലേക്ക് പ്രവേശിക്കുമ്പോൾ കപ്പൽ അല്പം ഉയരുന്നതിന് കാരണം
സമുദ്ര ജലത്തിന് നദീജലത്തിനേക്കാൾ സാന്ദ്രത കൂടുതലായതിനാൽ
40
മഞ്ഞു കട്ട ജലത്തിൽ പൊങ്ങിക്കിടക്കുന്നതിന് കാരണം
മഞ്ഞു കട്ടക്ക് ജലത്തിനേക്കാൾ സാന്ദ്രത കുറവായതിനാൽ
41
സെൽഷ്യസ് സ്കെയിലും faranheat സ്കെയിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്
-40
42
43
ഫാരൻ ഹീറ്റ് സ്കെയിലും കെൽവിൻ സ്കെയിലും ഒരേ മൂലം കാണിക്കുന്ന ഊഷ്മാവ്
574.25