Unit 23 Flashcards
(39 cards)
1
Q
تَذَكَّرَ
A
ഓര്‍മ്മിച്ചു ഉപദേഷം സ്വീകരിച്ചു
2
Q
بُرُوج
A
നക്ഷത്രങ്ങള്‍
3
Q
مَوْعُود
A
വാഗ്ദാനം ചെയ്യപ്പെട്ട
4
Q
شَاهِد
A
സാക്ഷി
5
Q
مَشْهُود
A
സാക്ഷി നില്‍ക്കപ്പെടുന്നത്
6
Q
أخْدُود
A
കിടങ്ങുകള്‍
7
Q
وَقُودِ
A
വിറക്
8
Q
شُهُودْ
A
സാക്ഷികള്‍
9
Q
تَوَلَّى
A
പിന്തിരിഞ്ഞു പോയി
10
Q
نَقَمُوا
A
അവര്‍ കുറ്റം ആരോപിച്ചു
11
Q
عَزِيز
A
അജയ്യന്‍; പ്രതാപവാന്‍
12
Q
حَمِيد
A
സ്തുത്യര്‍ഹന്‍
13
Q
مُلْك
A
ആധിപത്യം
14
Q
فَتَنُوا
A
പരീക്ഷണത്തിലാക്കി (മര്‍ദിച്ചു)
15
Q
مُؤْمِنِينَ
A
സത്യവിശ്വാസിക
16
Q
يَتُوبُونَ
A
അവര്‍ പശ്ചാത്തപിക്കുന്നു
17
Q
حَرِيق
A
ചുട്ടുകരിക്കുന്ന
18
Q
تَسَاءَلَ
A
പരസ്പരം ചോതിച്ചു
19
Q
فَوْز
A
വിജയം
20
Q
كَبِير
A
വലിയ
21
Q
بَطْش
A
പിടുത്തം
22
Q
يُبْدِئُ
A
സൃഷ്ടിപ്പ് തുടങ്ങുന്നു
23
Q
يُعيد
A
മടക്കുന്നു, ആവര്‍ത്തിക്കുന്നു
24
Q
غَفُور
A
ഏറെ പൊറുക്കുന്നവന്‍
25
وَدُود
ഏറെ സ്‌നേഹമുള്ളവന്‍
26
عَرْش
സിംഹാസനം
27
مَجِيد
ഏറെ മഹത്വമുള്ളവന്‍
28
فَعَّالٌ
നന്നായി പ്രവര്‍ത്തിക്കുന്നവന്‍
29
يُرِيدُ
അവനുദ്ദേശിക്കുന്നു
30
لِمَا
യാതൊന്ന്
31
اِنْقَلَبَ
തിരിഞ്ഞു, മടഞ്ഞി
32
جُنْد ج جُنُود
സൈന്യങ്ങള്‍
33
تَكْذِيب
കളവാക്കല്‍
34
وَرَائِهِم
അവരുടെ പിറക്ഭാഗം
35
وَرَاء
പിന്നില്‍, പിന്‍ഭാഗം
36
مُحِيطٌ
വലയം ചെയ്തത്
37
لَوْحٍ
ഫലകം, ബോര്‍ഡ്
38
قُرْءَانٌ
1. ഖുര്‍ആന്‍2. പാരായണം
39
مَحْفُوظ
സുരക്ഷിതമായ, സൂക്ഷിക്കപ്പെട്ട