Unit 24 Flashcards
(38 cards)
1
Q
اِتَّبَعَ
A
പിന്‍പറ്റി
2
Q
انشَقَّتْ
A
പൊട്ടിപ്പിളര്‍ന്നു
3
Q
إِذَا انشَقَّتْ
A
പൊട്ടിപ്പിളര്‍ന്നാല്‍
4
Q
أَذِنَتْ
A
അത് ചെവികൊടുത്തു
5
Q
حُقَّتْ
A
അത് കടപ്പെട്ടിരിക്കുന്നു
6
Q
مُدَّت
A
നീട്ടപ്പെട്ടു (പരത്തപ്പെട്ടു)
7
Q
أَلْقَتْ
A
അത് ഇട്ടു
8
Q
تَخَلَّتْ
A
അത് ശൂന്യമായി
9
Q
كَادِحٌ
A
കഠിനാധ്വാനം ചെയ്ത് ചെന്നെത്തുന്നവന്‍
10
Q
كَدْحًا
A
കഠിനാധ്വാനം
11
Q
مُلَاقِيهِ
A
അവനെ കണ്ടുമുട്ടും
12
Q
اِهْتَدَى
A
നേര്‍മാര്‍ഗ്ഗം സ്വീകരിച്ചു
13
Q
أُوتِي
A
നല്‍കപ്പെട്ടു
14
Q
كِتَابَهُ
A
അവന്റെ പുസ്തകം
15
Q
يَمِين جِ أَيْمَانِ
A
വലതു ഭാഗം
16
Q
يُحَاسَبُ
A
വിചാരണ ചെയ്യപ്പെടും
17
Q
يَسِير
A
ലളിതമായ, എളുപ്പമുള്ള
18
Q
يَنقَلِبُ
A
അവന്‍ മടങ്ങും
19
Q
مسْرُور
A
സന്തോഷവാന്‍
20
Q
يَدْعُو
A
അവന്‍ വിളിക്കും
21
Q
ثُبُورًا
A
നാശം
22
Q
سَعِير
A
നരകാഗ്‌നി
23
Q
اِسْتَغْفَر
A
പാപമോചനം തേടി
24
Q
يَحُورَ
A
മടങ്ങിവരും
25
بَلَى
അതെ
26
بَصِير
സൂക്ഷ്മമായി നിരീക്ഷിക്കുന്നവന്‍
27
شَفَق
അസ്തമയശോഭ
28
وَسَقَ
അതുള്‍ക്കൊണ്ടു
29
اتَّسَقَ
പൂര്‍ണത പ്രാപിച്ചു
30
تَرْكَبُنَّ
തീര്‍ച്ചയായും നിങ്ങള്‍ കയറിക്കൊണ്ടിരിക്കും
31
طَبَق
പടി
32
قُرِئَ
വായിക്കപ്പെട്ടു
33
يَسْجُدُونَ
അവര്‍ സുജൂദുചെയ്യുന്നു
34
يُكَذِّبُونَ
അവര്‍ കളവാക്കുന്നു
35
أَعْلَمُ
ഏറ്റവും നന്നായറിയുന്നവന്‍
36
يُوعُونَ
അവര്‍ സൂക്ഷിച്ചുവെക്കുന്നു
37
بَشِّرْهُم
നീ അവരെ സന്തോഷവാര്‍ത്ത അറിയിക്കുക
38
أَلِيم
നോവേറിയ