Unit 28 Flashcards
(68 cards)
1
Q
كَذَبَ
A
കളവു പറഞ്ഞു
2
Q
عَبَسَ
A
മുഖം ചുളിച്ചു
3
Q
أَعْمَى
A
അന്ധന്‍
4
Q
وَمَا يُدْرِيكَ
A
നിനക്കെന്തറിയാം
5
Q
لَعَلَّ
A
ആയേക്കാം
6
Q
یَزَكَّی
A
അയാള്‍ വിശുദ്ധി വരിക്കും
7
Q
تَنفَعُ
A
ഉപകരിക്കും
8
Q
تَصَدَّى
A
നീ ശ്രദ്ധ തിരിക്കുന്നു
9
Q
يَسْعَى
A
ഓടുന്നു, പ്രയത്‌നിക്കുന്നു
10
Q
تَلَهَّى
A
നീ അശ്രദ്ധ കാണിക്കുന്നു
11
Q
أَطَاعَ
A
അനുസരിച്ചു
12
Q
تَذْكِرَةٌ
A
ഉദ്‌ബോധനം, ഓര്‍മ്മപ്പെടുത്തല്‍
13
Q
مُّكَرَّمَة
A
ആദരണീയമായ
14
Q
مَرْفُوعَة
A
ഉന്നതമായ
15
Q
أَيْدِي
A
കൈകള്‍
16
Q
سَفَرَة
A
സന്ദേശവാഹകര്‍
17
Q
بَرَرَةْ
A
സുകൃതവാന്‍മാര്‍
18
Q
أَكْفَرَ
A
നന്ദിയില്ലാത്തവനാക്കി
19
Q
شَيْءٍ
A
വസ്തു, കാര്യം
20
Q
نُّطْفَة
A
ബീജകണം
21
Q
قَدَّرَ
A
ക്രമാനുസൃതം രൂപപ്പെടുത്തി
22
Q
تَابَ
A
പശ്ചാത്തപിച്ചു മടങ്ങി
23
Q
أَحْسَنَ
A
നന്മചെയ്തു
24
Q
سَبِيل ج سُبُل
A
വഴി
25
يَسَّرَ
എളുപ്പമാക്കിക്കൊടുത്തു
26
أَمَاتَ
മരിപ്പിച്ചു
27
أَقْبَرَ
മറമാടി
28
أَنشَرَ
ഉയിര്‍ത്തെഴുന്നേല്‍പിച്ചു
29
يَقْضِي
അവന്‍ നിര്‍വഹിക്കുന്നു
30
صَبَبْنَا
നാം ചൊരിഞ്ഞു
31
صَبا
ചൊരിയല്‍
32
شَقَقْنَا
നാം പിളര്‍ത്തി
33
شَقًّا
പിളര്‍ത്തല്‍
34
أَنبَتْنَا
നാം മുളപ്പിച്ചു
35
حَبّ
ധാന്യം
36
عِنَبَ
മുന്തിരി
37
قَضْبْ
പച്ചക്കറി
38
أَوْحَى
ബോധനം നല്‍കി
39
أَلْقَى
എറിഞ്ഞു; ഇട്ടുകൊടുത്തു
40
نَخْل
ഈത്തപ്പന
41
حَدَائِق
തോട്ടങ്ങള്‍
42
غُلْبًا
ഇടതൂര്‍ന്ന
43
فَاكِهَةٌ
പഴം
44
أَبَّا
പുല്ല്
45
مَتَاع
വിഭവം
46
أَنْعَام
കന്നുകാലികള്‍
47
صَاخَّة
ഘോരശബ്ദം
48
يَفِرُّ
വിരണ്ടോടും
49
مَرْء
മനുഷ്യന്‍
50
أَخِيهِ
അവന്റെ സഹോദരന്‍
51
أخ، أَخُو، أَخَا، أَخِي
സഹോദരന്‍
52
إِخْوَان = إِخْوَة
സഹോദരന്‍മാര്‍
53
أَبِيهِ
അവന്റെ പിതാവ്
54
أَبُو، أَبَا، أبي ج ءَابَاء
പിതാവ്
55
صَاحِبَة
സഹധര്‍മിണി
56
بَنِيهِ
അവന്റെ മക്കള്‍
57
أَنْذَرَ
മുന്നറിയിപ്പ് നല്‍കി
58
أَنْفَقَ
ചെലവഴിച്ചു
59
امْرِئٍ
മനുഷ്യന്‍
60
شَأْنُ
കാര്യം
61
مُسْفِرَةٌ
പ്രസന്നം
62
ضَاحِكَةٌ
ചിരിക്കുന്നത്
63
مُسْتَبْشِرَةْ
സന്തോഷിക്കുന്നത്
64
غَبَرَةٌ
പൊടിപടലം
65
ترْهَقُ
ആവരണം ചെയ്യും
66
قَتَرة
ഇരുട്ട്
67
كَفَرَة
സത്യനിഷേധികള്‍
68
فَجَرَة
തെമ്മാടികള്‍