5 Flashcards
(76 cards)
Front
Back
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി
കരൾ
ഇലക്ട്രിക്ബൾബിന്റെ ഫിലമെന്റ് നിർമ്മിച്ചിരിക്കുന്ന പദാർത്ഥം
ടെങ്സ്റ്റൺ
ദേശീയ ശാസ്ത്ര ദിനം
ഫെബ്രുവരി 28
ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം
ആര്യഭട്ട
നൈലിന്റെ ദാനം
ഈജിപ്ത്
ചെവിയെ കുറിച്ചുള്ള പഠനം
ഓട്ടോളജി
‘ആർദ്രം’ പദ്ധതി കേരളത്തിൽ നടപ്പാക്കിയ വർഷം
2016
ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം
1931
അന്താരാഷ്ട്ര സഹകരണ വർഷം
2025
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ
ജയ്‌പൂർ
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ
ന്യൂഡൽഹി
കൃത്രിമമായി നിർമിച്ച ആദ്യത്തെ ജീവകം
ജീവകം സി
യുവത്വം നിലനിർത്താൻ സഹായിക്കുന്ന ജീവകം
ജീവകം സി
നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം
സ്കർവി
ആയിരം ആവശ്യങ്ങൾക്കുള്ള മരം
തെങ്ങ്
കൽപ്പവൃക്ഷം
തെങ്ങ്
സമാധാനത്തിന്റെ വൃക്ഷം
ഒലിവ് മരം
ഓർക്കിഡുകളുടെ റാണി
കാറ്റ്ലിയ
ആലപ്പി ഗ്രീൻ
ഏലം
കണ്ടൽക്കാടും കടൽത്തിരവും ഏറ്റവും കൂടുതലുള്ള ജില്ല ഏത്?
കണ്ണൂർ
കുഷ്ഠരോഗ നിവാരണ ദിനം
ജനുവരി 30
കാൻസർ ദിനം
ഫെബ്രുവരി 4
ക്ഷയരോഗ ദിനം
മാർച്ച് 24