Class 4 Flashcards
(103 cards)
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ?
ബംഗാളി
ഏറ്റവും പഴക്കമുള്ള ദ്രാവിഡഭാഷ?
തമിഴ്
ഭരണഘടന അംഗീകരിച്ചിട്ടുള്ള ഭാഷകളുടെ എണ്ണം?
22
മലയാളത്തിനു ക്ലാസിക്കൽ പദവി ലഭിച്ചത് എന്ന്?
2013, May 23
ഇന്ത്യയുടെ കോഹിനൂർ എന്നറിയപ്പെടുന്ന ഭാഷ?
ഉറുദു
ഉറുദു ഭാഷയുടെ പിതാവ്?
അമീർ ഖുസ്രു
ഇന്ത്യയിൽ ഏറ്റവും കൂടുൽ ഭാഷകളുള്ള സംസ്ഥാനം?
അരുണാചൽ പ്രദേശ്
ത്രികോണാകൃതിയിൽ ദേശീയപതാകയുള്ള രാജ്യം?
നേപ്പാൾ
ശകവർഷം ആരംഭിച്ച കുശാനരാജാവ്?
കനിഷ്‌കൻ
ദേശീയഗാനത്തിനു സംഗീതം നൽകിയതാര്?
ക്യാപ്റ്റൻ രാംസിങ്ങ് താക്കൂർ
വന്ദേമാതരം എതു കൃതിയിൽ നിന്നാണ് എടുത്തത്?
ആനന്ദമഠം
ഇന്ത്യയിലെ ഏക പതാക നിർമ്മാണശാല എവിടെ?
ഹുബ്ലി
നിർമ്മിതികളുടെ രാജകുമാരൻ?
ഷാജഹാൻ
കപ്പലോടിയ തമിഴൻ?
വി.ഒ.ചിദംബരം
വൈക്കംഹീറോ?
ഇ.വി.രാമസ്വാമി നായ്ക്കർ
പ്രച്ഛന്ന ബുദ്ധൻ?
ശങ്കരാചാര്യർ
ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്ന ഗവർണർജനറൽ?
ഡൽഹൗസി
ദേശസ്നേഹികളുടെ രാജകുമാരൻ?
സുഭാഷ്‌ചന്ദ്രബോസ്
കേരള പാണിനി എന്നറിയപ്പെടുന്നതാര്?
ഏ.ആർ. രാജരാജവർമ്മ
കവികളുടെ കവി എന്നറിയപ്പെടുന്നത്?
എഡ്‌മണ്ട് സ്പെൻസർ
ഇന്ത്യയിൽ ജനസംഖ്യയിൽ ഒന്നാംസ്ഥാനം?
ഉത്തർപ്രദേശ്
ഇന്ത്യയുടെ ദേശീയ നൃത്തം?
ഭരതനാട്യം
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?
ഗോവ
നാഗാലാൻ്റിൻ്റെ തലസ്ഥാനം?
കൊഹിമ