Class 3 Flashcards
(50 cards)
അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതാര്?
ഗവർണർ
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽവന്ന വർഷം?
1998
ദേശീയ വനിതാകമ്മീഷൻ്റെ ആദ്യ അദ്ധ്യക്ഷ?
ജയന്തി പട്‌നായിക്
വിവരാവകാശനിയമം നിലവിൽ വന്നതെന്ന്?
2005 ഒക്ടോബർ 12
ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ആസ്ഥാനത്തിനു പറയുന്ന പേര്
മാനവ് അധികാർ ഭവൻ
വിവരാവകാശം നിയമം പാസാക്കാൻ പ്രേരകമായ സംഘംടന
കിസാൻ മസ്‌തൂർ ശക്തി സംഘതൻ
ഗവർണ്ണർ രാജികത്ത് കൊടുക്കുന്നത് ആർക്കാണ്?
രാഷ്ട്രപതിക്ക്
പഞ്ചായത്തീരാജ് നിലവിൽ വന്ന വർഷം?
1959
കൺകറ്സ്റ്റ് ലിസ്റ്റിലെ വിഷയങ്ങളുടെ എണ്ണം?
52
ഗ്രാമസഭ സമ്മേളിക്കുന്നതിനുള്ള ക്വാറം?
1/10
കൂറുമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ?
52
ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഏക വിദേശഭാഷാ?
നേപ്പാളി
സാമ്പത്തിക അടിയന്തരാവസ്ഥ എത്രാം ആർട്ടിക്കളാണ്?
360
51 എ പ്രതിപാദിക്കുന്നത് എന്തിനെക്കുറിച്ചാണോ?
മൗലികകടമകൾ
ആൻ്റമാൻ നിക്കോബാർ ദ്വീപിൻ്റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്?
കൊൽക്കത്ത
മുൻകൂട്ടി കാണാൻ കഴിയാത്ത ചിലവ് വരുമ്പോൾ ഉപയോ ഗിക്കാവുന്ന ഫണ്ട്?
കണ്ടിജൻസി ഫണ്ട്
ഇലക്ഷൻ കമ്മീഷണറുടെ കാലാവധി എത്രവർഷം?
6 വർഷം
പാർലമെൻ്റ് അംഗത്വം രാജിവച്ച ആദ്യമലയാളി?
പി.റ്റി.ചാക്കോ
ഭരണഘടനയുടെ പരാമർശമില്ലാതെ മന്ത്രിസഭയിൽ ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തി?
ഉപരാഷ്ട്രപതി
ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത്?
മൗലികാവകാശങ്ങൾ
ദിനേശ് ഗോസ്വാമി കമ്മീഷൻ എന്തുമായി ബന്ധപ്പെടുന്നു.
ഭരണഘടനാപരിഷ്‌കാരം
ഇന്ത്യയുടെ എത്രാമത്തെ വിക്ഷേപണ ദൗത്യമാണ് പി എസ്.എൽ.വി - 23.
26
ബഹിരാകാശത്തെ കൊളംബസ് ?
യൂറിഗഗാറിൻ
തീർത്ഥാടകരുടെ രാജകുമാരൻ
ഹുയാൻസാങ്ങ്