6 Flashcards
(21 cards)
മൂലക വർഗ്ഗീകരണത്തിനുള്ള സമഗ്രമായ ഉപാധി
പീരിയോഡിക് ടേബിൾ
മൂലകങ്ങളുടെ വർഗ്ഗീകരണത്തിന് തുടക്കം കുറിച്ച ശാസ്ത്രജ്ഞൻ
അന്റോയിൻ ലവോസിയ
1789 ൽ ലവോസിയ ലോഹങ്ങളും അലോഹങ്ങളും ആയി വർഗീകരിച്ച മൂലകങ്ങളുടെ എണ്ണം?
30
ലവോസിയയുടെ വർഗീകരണത്തിൻ്റെ പരിമിതി?
ഉപലോഹങ്ങളെ ഉൾപ്പെടുത്താൻ കഴിയാത്തത്
ഡോബറൈനർ എന്ന ശാസ്ത്രജ്ഞൻ സമാനഗുണങ്ങൾ പ്രകടിപ്പിക്കുന്ന 3 മൂലകങ്ങൾ ഉൾപ്പെടുന്ന ചെറുഗ്രൂപ്പുകൾ നിർമ്മിച്ചു. ഇവ അറിയപ്പെടുന്നത്
ത്രികങ്ങൾ (Triads)
1866 ൽ അഷ്ടകനിയമം എന്ന വർഗീകരണം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?
ന്യൂലാൻഡ്‌സ്
മൂലകങ്ങളെ ക്രമമായി എഴുതിയപ്പോൾ എട്ടാമത് വരുന്ന മൂലകം ആദ്യത്തേതിൻ്റെ ആവർത്തനമാണെന്ന് കണ്ടെത്തിയ നിയമം
അഷ്ടക നിയമം (Law of octaves)
ന്യൂലാൻഡ്‌സിൻ്റെ പീരിയോഡിക് ടേബിളിൽ ഉണ്ടായിരുന്ന മൂലകങ്ങളുടെ എണ്ണം
56
തന്റെ വർഗ്ഗീകരണത്തിനെ സംഗീതത്തിലെ സപ്‌ത സ്വരങ്ങളുമായി താരതമ്യം ചെയ്‌ത ശാസ്ത്രജ്ഞൻ
ന്യൂലാൻഡ്‌സ്
അഷ്ടക നിയമത്തിന്റെ പരിമിതി
അറ്റോമിക മാസ് കൂടിയ മൂലകങ്ങളിൽ ഇത് പാലിക്കപ്പെടുന്നില്ല
ഗ്രൂപ്പ്, പീരിഡ് എന്നീ രണ്ട് പദങ്ങൾ ആദ്യമായി രസതന്ത്രത്തിന് സംഭാവന ചെയ്ത വ്യക്തി?
ദിമിത്രി മെൻഡലീവ്
‘ഫാദർ ഓഫ് പീരിയോഡിക് ടേബിൾ’ എന്നറിയപ്പെടുന്ന വ്യക്തി?
ദിമിത്രി മെൻഡലീവ്
പീരിയോഡിക് എന്ന പദം ആദ്യമായി അവിഷ്‌കരിച്ച വ്യക്തി
ദിമിത്രി മെൻഡലീവ്
ക്രമാവർത്തന നിയമം (Periodic law) ആവിഷ്കരിച്ച വ്യക്തി ?
ദിമിത്രി മെൻഡലീവ്
മൂലകങ്ങളെ അറ്റോമിക മാസിൻ്റെ അടിസ്ഥാനത്തിൽ വേർതിരിച്ച റഷ്യൻ ശാസ്ത്രജ്ഞൻ
ദിമിത്രി മെൻഡലീവ്
‘The principle of Chemistry’ എന്ന പുസ്തകത്തിന്റെ രചയിതാവ്.
ദിമിത്രി മെൻഡലീവ്
മെൻഡലിയേവിൻ്റെ ആവർത്തന പട്ടികയിൽ ഉണ്ടായിരുന്ന മൂലകങ്ങളുടെ എണ്ണം?
63
1869 - ൽ മൂലകവർഗീകരണത്തിന് ആദ്യമായി ഒരു ടേബിൾ ഉണ്ടാക്കിയ റഷ്യൻ ശാസ്ത്രജ്ഞൻ?
ദിമിത്രി ഇവാനോവിച്ച് മെൻഡലിയേഫ്
മൂലകങ്ങളുടെ രാസഗുണങ്ങളും ഭൗതികഗുണങ്ങളും അവയുടെ അറ്റോമിക് മാസിന്റെ ആവർത്തനഫലങ്ങളാണ് എന്ന നിയമം?
മെൻഡലിയേഫിന്റെ പീരിയോഡിക്നിയമം
സമാന ഗുണമുള്ള മൂലകങ്ങളെ ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തി മൂലകങ്ങളെ വർഗീകരിച്ചത്?
മെൻഡലിയേഫ്
കണ്ടെത്താനുള്ള ഏതാനും മൂലകങ്ങളുടെ ഗുണങ്ങൾ പ്രവചിക്കുകയും അവയ്ക്ക് വേണ്ടി പീരിയോഡിക് ടേബിളിൽ സ്ഥാനം ഒഴിച്ചിടുകയും ചെയ്ത ശാസ്ത്രജ്ഞൻ?
മെൻഡലിയേഫ്