Biology Flashcards

(26 cards)

1
Q

മസ്തിഷ്ക്കത്തെക്കുറിച്ചുള്ള പഠനം -

A

ഫ്രീനോളജി

How well did you know this?
1
Not at all
2
3
4
5
Perfectly
2
Q

മസ്തിഷ്ക്കത്തെ പൊതിഞ്ഞ് സൂക്ഷിക്കുന്ന അസ്ഥി നിർമിതമായ കവചമാണ്’

A

കപാലം ‘

How well did you know this?
1
Not at all
2
3
4
5
Perfectly
3
Q

കപാലത്തിലുള്ള അസ്ഥികളുടെ എണ്ണം -

A

8

How well did you know this?
1
Not at all
2
3
4
5
Perfectly
4
Q

കപാലത്തെക്കുറിച്ചുള്ള പഠനം

A

ക്രാനിയോളജി

How well did you know this?
1
Not at all
2
3
4
5
Perfectly
5
Q

മസ്തിഷ്ക്കത്തിൻ്റെ ശരാശരി ഭാരം -

A

1400 ഗ്രാം

How well did you know this?
1
Not at all
2
3
4
5
Perfectly
6
Q

മസ്തിഷ്ക്കത്തെ പൊതിഞ്ഞ് സൂക്ഷിക്കുന്ന മൂന്ന് സ‌രമുള്ള പാളിയാണ് -

A

മെനിഞ്ചസ്

How well did you know this?
1
Not at all
2
3
4
5
Perfectly
7
Q

മെനിഞ്ചസിൽ നിറഞ്ഞ് നിൽക്കുന്ന ദ്രവം -

A

സെറിബ്രോ സ്പൈനൽ ദ്രവം

How well did you know this?
1
Not at all
2
3
4
5
Perfectly
8
Q

മസ്തിഷ്ക്കത്തിലെ ഏറ്റവും വലിയ ഭാഗം

A

സെറിബ്രം

How well did you know this?
1
Not at all
2
3
4
5
Perfectly
9
Q

ഐച്ഛിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം

A

സെറിബ്രം

How well did you know this?
1
Not at all
2
3
4
5
Perfectly
10
Q

ഭാവന, ചിന്ത, ഓർമ്മ, ബുദ്ധി എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗം

A

സെറിബ്രം

How well did you know this?
1
Not at all
2
3
4
5
Perfectly
11
Q

ഇന്ദ്രിയാനുഭവം ഉളവാക്കുന്ന തലച്ചോറിന്റെ ഭാഗം

A

സെറിബ്രം

How well did you know this?
1
Not at all
2
3
4
5
Perfectly
12
Q

ധാരാളം മടക്കുകളും ചുളിവുകളും കാണപ്പെടുന്ന മസ്ത‌ിഷ്ക്ക ഭാഗം

A

സെറിബ്രം

How well did you know this?
1
Not at all
2
3
4
5
Perfectly
13
Q

സംസാരശേഷിയുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗം -

A

ബ്രോക്കസ് ഏരിയ

How well did you know this?
1
Not at all
2
3
4
5
Perfectly
14
Q

പരിചയമുള്ള വസ്‌തുക്കളുടെ പേര് കേൾക്കുമ്പോൾ അതിലെ ചിത്രം മനസ്സിൽ തെളിയുന്നതിന് സഹായിക്കുന്ന മസ്തിഷ്ക്ക ഭാഗം -

A

വെർനിക്ക്സ് ഏരിയ

How well did you know this?
1
Not at all
2
3
4
5
Perfectly
15
Q

മസ്തിഷ്ക്കത്തിലെ രണ്ടാമത്തെ വലിയ ഭാഗം

A

സെറിബെല്ലം

How well did you know this?
1
Not at all
2
3
4
5
Perfectly
16
Q

ലിറ്റൽ ബ്രെയിൻ ‘ എന്നറിയപ്പെടുന്നു

A

സെറിബെല്ലം

17
Q

ശരീരത്തിന്റെ തുലനാവസ്ഥയെ നിയന്ത്രിക്കുന്ന മസ്‌തിഷ്‌ക്ക ഭാഗം

A

സെറിബെല്ലം

18
Q

പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക്ക ഭാഗം

A

സെറിബെല്ലം

19
Q

മദ്യം ബാധിക്കുന്ന മസ്‌തിഷ്‌ക്ക ഭാഗം

A

സെറിബെല്ലം

20
Q

മനുഷ്യ ശരീരത്തിലെ ‘ റിലേ സ്റ്റേഷൻ ‘ എന്നറിയപ്പെടുന്നു

A

തലാമസ്

21
Q

വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്റെ ഭാഗം

A

തലാമസ്

22
Q

സെറിബ്രത്തിൽ നിന്നും, സെറിബ്രത്തിലേക്കുമുള്ള ആവേഗ പുനസംരക്ഷണ കേന്ദ്രം

A

തലാമസ്

23
Q

നിദ്രാവേളകളിൽ സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെ തടയുന്ന ഭാഗം

A

തലാമസ്

24
Q

മനുഷ്യ ശരീരത്തിലെ അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്‌തിഷ്ക്ക ഭാഗം

A

മെഡുല്ല ഓബ്ലോഗേറ്റ

25
ഹൃദയ സ്പന്ദനം, ശ്വാസോച്ഛ്വസം എന്നിവയെ നിയന്ത്രിക്കുന്ന ഭാഗം
മെഡുല്ല ഓബ്ലോഗേറ്റ
26
ചുമ, തുമ്മൽ എന്നിവയെ നിയന്ത്രിക്കുന്ന ഭാഗം
മെഡുല്ല ഓബ്ലോഗേറ്റ