Kerala Renaissance Flashcards
(66 cards)
ചട്ടമ്പിസ്വാമികൾജനനം
1853, ആഗസ്റ്റ് 25
കേരള സർക്കാർ ആചരിക്കുന്നത് : ജീവകാരുണ്യ ദിനം
August 25
- ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം :
കൊല്ലൂർ, കണ്ണൻമൂല, തിരുവനന്തപുരം
ചട്ടമ്പിസ്വാമികളുടെ ഭവനം
ഉള്ളൂർക്കോട് വീട്
ചട്ടമ്പിസ്വാമികളുടെ അച്ഛന്റെ പേര് :
വാസുദേവ ശർമ്മ
- ചട്ടമ്പിസ്വാമികളുടെഅമ്മയുടെ പേര് :
നങ്ങമ പിള്ള
ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം :
കുഞ്ഞൻപിള്ള
ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര് :
അയ്യപ്പൻ
ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു :
പേട്ടയിൽ രാമൻപിള്ള ആശാൻ.
ചട്ടമ്പിസ്വാമികളെ സംസ്‌കൃതം യോഗവിദ്യ വേദോപനിഷത്തുകൾ എന്നിവ പഠിപ്പിച്ചത്:
കല്ലിടെകുറിച്ചി സുബ്ബജടാപാഠികൾ
ചട്ടമ്പിസ്വാമികളെ സന്യാസം സ്വീകരിക്കാൻ പ്രേരിപ്പിച്ച ഗുരു :
കല്ലിടെകുറിച്ചി സുബ്ബജടാപാഠികൾ
ചട്ടമ്പിസ്വാമികളെ ഹഠയോഗ പഠിപ്പിച്ച ഗുരു :
തൈക്കാട് അയ്യ
ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്ത ശാസ്ത്രവും, തമിഴ് വ്യാകരണവും പഠിപ്പിച്ച ഗുരു :
സ്വാമിനാഥ ദേശികർ
ചട്ടമ്പിസ്വാമികളെ മർമ്മവിദ്യ പഠിപ്പിച്ച ഗുരു :
കുമാര വേലു ആത്മാനന്ദ സ്വാമികൾ
ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യൻ :
ബോധേശ്വരൻ
ജയ ജയ കേരള കോമള ധരണി” എന്ന് തുടങ്ങുന്ന കേരള ഗാനത്തിന്റെ കർത്താവ് :
ബോധേശ്വരൻ 2014( Kerala communal song aki)
ചട്ടമ്പിസ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയത് :
2014 ഏപ്രിൽ 30
സന്ന്യാസം സ്വീകരിച്ചതിനുശേഷം ചട്ടമ്പിസ്വാമികൾ സ്വീകരിച്ച പേര് : .
ഷൺമുഖദാസൻ
ചട്ടമ്പിസ്വാമിയെ “ഷണ്മുഖദാസൻ” എന്ന് വിളിച്ച സാമൂഹ്യപരിഷ്കർത്താവ് :
തൈക്കാട് അയ്യ)
ഫ്യൂഡൽ വ്യവസ്ഥയ്‌ക്കെതിരെ “പട്ടി സദ്യ” സംഘടിപ്പിച്ച നവോത്ഥാന നായകൻ :
ചട്ടമ്പിസ്വാമികൾ
താലികെട്ട് കല്യാണം, തിരണ്ടുകുളി എന്നീ ചടങ്ങുകളെ എതിർത്ത നവോത്ഥാന നായകൻ : .
ചട്ടമ്പിസ്വാമികൾ
ചട്ടമ്പിസ്വാമി ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വർഷം :
1882 (ചെമ്പഴന്തിക്കടുത്തുള്ള അണിയൂർ ക്ഷേത്രത്തിൽ വച്ച്)
ചട്ടമ്പി സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം
1892 EKM
സ്വാമി വിവേകാനന്ദൻ കേരള സന്ദർശനത്തിനായി ക്ഷണിച്ച വ്യക്തി :
ഡോക്ടർ പൽപ്പു