NCRT Flashcards
(6 cards)
1857 -ലെ വിപ്ലവ സമയത്ത്, കലാപകാരികൾ രഹസ്യമായി ആശയങ്ങൾ കൈമാറുന്നതിന് പ്രധാന ഉപാധിയായി ഉപയോഗിച്ചിരുന്നത് എന്ത് ?
ചപ്പാത്തി
(ഒരു ഗ്രാമത്തിൽ നിർമ്മിച്ചിരുന്ന ചപ്പാത്തിയിൽ, കലാപകാരികൾക്കുള്ള നിർദ്ദേശങ്ങൾ പ്രാദേശിക ഭാഷകളിൽ എഴുതി, രാത്രിയിൽ മറ്റ് പ്രദേശങ്ങളിലേക്ക് കൈമാറും)
കലാപകാരികൾക്കുള്ള നിർദ്ദേശങ്ങൾ പ്രാദേശിക ഭാഷകളിൽ ചപ്പാത്തിയിൽ എഴുതി കൈമാറുന്നതിന് തുടക്കം കുറിച്ച । വ്യക്തി ആര് ?
ഗുരു ദാസാബാബ
3
. 1857 -ലെ വിപ്ലവത്തിൻ്റെ പ്രധാന നേതാവായിരുന്ന, ‘നാനാസാഹിബിൻ്റെ’ ഗുരു -എന്നറിയപ്പെടുന്നത് ആര് ?
ഗുരു ദാസാബാബ
1857-ലെ വിപ്ലവത്തിൽ പങ്കെടുത്ത്, ബ്രിട്ടീഷുകാർക്കെതിരായി പോരാടാൻ ഇന്ത്യൻ ജനങ്ങളോട് ആഹ്വാനം ചെയ്‌തുകൊണ്ട് പുറപ്പെടുവിച്ച വിളംബരം ഏത് ?
അസംഗാർ വിളംബരം
- ’
അസംഗാർ വിളംബരം’ പുറപ്പെടുവിച്ചതെന്ന് ?
1857 ആഗസ്റ്റ് 25
- 1857 ലെ വിപ്ലവത്തിൻ്റെ പ്രധാന സവിശേഷതയായി ചരിത്രകാരന്മാർ വിലയിരുത്തുന്നത് ?
ജാതിഭേദമെന്യേ, മുഴുവൻ ഇന്ത്യക്കാരുടെയും ഒരുമയോടെയുള്ള പ്രവർത്തനം.