Scert Biology Flashcards
(26 cards)
അനുകൂല സാഹചര്യത്തിൽ, നിലവിലുള്ള ഒരു കോശം വിഭജിച്ച് - രണ്ട് കോശങ്ങളായി മാറി, ത്വരിതഗതിയിലുള്ള വംശ വർദ്ധനവ് നടത്തുന്ന പ്രക്രിയ ?
:
ദ്വിവിഭജനം ഉദാ
ബാക്ടീരിയ
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനും, അനുകൂല സാഹചര്യത്തിൽ പുതിയ ജീവിയായി വളരാനും കഴിയുന്ന സൂക്ഷ്‌മ കോശങ്ങളാണ് ?
രേണുക്കൾ ഉദാ : ഫംഗസ്
മാതൃശരീരത്തിൽ നിന്ന് മുകുളങ്ങൾ രൂപപ്പെട്ട്, വളർച്ച എത്തുമ്പോൾ ഇവ ശരീരത്തിൽ നിന്ന് വേർപെട്ട് - പുതിയ ജീവിയാകുന്ന പ്രക്രിയയാണ് ?
മുകുളനംഉദാ : ഹൈഡ്ര
ഒരു ജീവിയുടെ ജനനം മുതൽ സ്വഭാവിക മരണം വരെയുള്ള കാലയളവ് എന്ന് അറിയപ്പെടുന്നു ?
ആയൂർദൈർഘ്യം (Life span)
💥ആയുർദൈർഘ്യംഎത്രതന്നെയാണെങ്കിലും,എല്ലാ ജീവികൾക്കും മരണം നിശ്ചയമാണ്. അതായത് ഏകകോശ ജീവികൾ ഒഴികെയുള്ളവയെല്ലാം മരണപ്പെടും.
ചിത്രശലഭത്തിന്റെ ഏകദേശ ആയുർദൈർഘ്യം എത്ര ?
1 മുതൽ 2 ആഴ്‌ച വരെ
കാക്കയുടെ ഏകദേശ ആയുർദൈർഘ്യം എത്ര ?
15 വർഷം
തത്തയുടെ ഏകദേശ ആയൂർദൈർഘ്യം എത്ര
140 വർഷം
മുതലയുടെ ഏകദേശ ആയുർദൈർഘ്യം എത്ര ?
50 വർഷം
ആമയുടെ ഏകദേശ ആയുർദൈർഘ്യം എത്ര ?
100 മുതൽ 150 വർഷം വരെ
ജൈവ അവശിഷ്ടങ്ങളെല്ലാം ജീർണ്ണിച്ച് - മണ്ണിൽ ചേരുന്നു. । ഇതിന് കാരണമെന്ത് ?
ബാക്ടീരിയകളുടെയും, ഫംഗസുകളുടെയും പ്രവർത്തനം.
ഈപ്രവർത്തനംഭൂമുഖത്തെശുചിയാക്കുന്നതിനോടൊപ്പം, സസ്യങ്ങൾക്ക് വേണ്ട പോഷകങ്ങളും നൽകുന്നു
കപ്പലുകളിൽ നിന്ന് ഉണ്ടാകുന്ന എണ്ണചോർച്ച മൂലം, കടൽ മലിനമാകുന്നത് തടയുവാനായി ഉപയോഗിക്കുന്ന I എണ്ണ ഭക്ഷിക്കുന്ന ബാക്‌ടീരിയയാണ് ?
സൂപ്പർ ബഗ്
ജനിതക എഞ്ചിനീയറിംഗിലൂടെ, ‘സൂപ്പർ ബഗ് ബാക്ടീരിയെ’ വികസിപ്പിച്ചെടുത്ത ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ?
ആനന്ദ്മോഹൻ ചക്രബർത്തി
ഫെർമൻ്റേഷൻ പ്രക്രിയ - കണ്ടെത്തിയ (1857 -ൽ) ശാസ്ത്രജ്ഞൻ ആര് ?
ലൂയി പാസ്‌ചർ
അരിമാവ് - പുളിച്ച് മാർദ്ദവമുള്ളതാകുന്നതിന് സഹായിക്കുന്ന സൂക്ഷ്‌മ ജീവി ?
Yeast
പാൽ - തൈരാകുന്നതിന് സഹായിക്കുന്ന സൂക്ഷ്‌മ ജീവി?
ലാക്ടോ ബാസിലസ് ബാക്ടീരിയ
‘ബേക്കേഴ്‌സ് യീസ്റ്റ് (Baker’s Yeast)’ - എന്നറിയപ്പെടുന്ന സൂക്ഷ്‌മ ജീവി ?
സാക്കാരോമൈസെസ് സെർവിസിയേ (Saccharomyces Cerevisiae)
റൊട്ടി നിർമ്മാണത്തിന് ഉപയോഗിക്കുന്ന മാവ് - പുളിപ്പിക്കുന്ന സൂക്ഷ്മ ജീവി ?
സാക്കാരോമൈസെസ് സെർവിസിയേ (Saccharomyces Cerevisiae
സിട്രിക് ആസിഡ് - ഉൽപ്പാദിപ്പിക്കുന്ന സൂക്ഷ്‌മ ജീവി ?
ആസ്‌പർജില്ലസ് (ഫംഗസ്)
)
അസറ്റിക് ആസിഡ് - ഉൽപ്പാദിപ്പിക്കുന്ന സൂക്ഷ്‌മ ജീവി?
അസറ്റോബാക്‌ടർ അസറ്റി (ബാക്‌ടീരിയ)
ബ്യൂട്ടിറിക് ആസിഡ് - ഉൽപ്പാദിപ്പിക്കുന്ന സൂക്ഷമ ജീവി?
ക്ലോസ്ട്രീഡിയം ബ്യൂട്ടിലിക്കം (ബാക്‌ടീരിയ) |
ലാക്ടിക് ആസിഡ് - ഉൽപ്പാദിപ്പിക്കുന്ന സൂക്ഷ്‌മ ജീവി?
ലാക്ടോബാസില്ലസ് (ബാക്‌ടീരിയ
സൂക്ഷ്‌മ ജീവികളെ/യീസ്റ്റിനെ - ഉപയോഗിച്ച് നിർമ്മിക്കുന്ന പ്രധാന പാനീയങ്ങൾ ഏതെല്ലാം ?
വീഞ്ഞ്, വിസ്ക്‌കി, റം, ബിയർ, ബ്രാൻഡി, etc ..
- ധാന്യങ്ങളും, പഴച്ചാറുകളും പുളിപ്പിച്ച് - “എഥനോൾ’ | നിർമ്മിക്കാൻ ഉപയോഗിക്കുന്നു ?
സാക്കാരോമൈസെസ് സെർവിസിയേ (യീസ്റ്റ്)
ബ്രൂവേഴ്സ‌് യീസ്റ്റ് (Brewer’s Yeast)’ - എന്നറിയപ്പെടുന്ന | സൂക്ഷ്‌മ ജീവി ?
സാക്കാരോമൈസെസ് സെർവിസിയേ (Saccharomyces Cerevisiae)